
Browsing Category
Popular Category
ശൈലിയും ,ശബരിമലയും തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായി : സി പി ഐ
തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായെന്ന് സിപിഐ. ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.…
കുന്നംകുളം നിയോജക മണ്ഡലത്തിലെ സ്‌കൂൾ പ്രവേശനോത്സവം
കുന്നംകുളം : കുന്നംകുളം നിയോജക മണ്ഡലത്തിലെ സ്‌കൂൾ പ്രവേശനോത്സവം കടങ്ങോട് പാറപ്പുറം ഗവ. എൽ പി സ്‌കൂളിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച്…
ഉദ്യോഗസ്ഥരുടെ അനാസ്ഥ , ദേവസ്വം ആശുപത്രിയിലെ മെഡിക്കൽ മാലിന്യം കൊണ്ട് പോകുന്നത് ഐ എം എ നിറുത്തി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ മാലിന്യം ഐ എം എ എടുക്കത്താതായിട്ട് ഒന്നര മാസമായെന്ന് ആക്ഷേപം .
മാലിന്യം എടുക്കുന്നതിന് ഐ എം എ ക്ക് നൽകേണ്ട പണം നല്കത്തത് കൊണ്ടാണ് മാലിന്യം എടുക്കാത്തതെന്നറിയുന്നു .…
നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 66.59 ശതമാനം പേർ യോഗ്യത നേടി
ദില്ലി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാലിനാണ് ഒന്നാം റാങ്ക്. ആദ്യത്തെ അമ്പതു റാങ്കിൽ കേരളത്തിൽ നിന്ന് മൂന്നുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി…
വഴിപാടുകൾ പൂർത്തിയാക്കാൻ രമ്യ ഹരിദാസ് ഗുരുവായൂർ ക്ഷേത്രത്തിലെത്തി
ഗുരുവായൂർ : ആലത്തൂർ മണ്ഡലത്തിൽ നിന്ന് പാർലി മെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം രമ്യ ഹരിദാസ് ആദ്യമായി ഇഷ്ടദേവനെ തൊഴാൻ ഗുരുവായൂരിലെത്തി . രാത്രി അത്താഴ പൂജക്ക് മുൻപ് ക്ഷേത്രത്തിൽ എത്തിയ രമ്യക്ക് തുളസിപ്പൂകൊണ്ട് തുലാഭാരം നടത്തി…
പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം , എസ് പി ജി സംഘം സുരക്ഷാ പരിശോധന നടത്തി
ഗുരുവായൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെ മുന്നോടിയായി എസ് പി ജി സംഘം ഗുരുവായൂരിലും , ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലും പരിശോധന നടത്തി . ഹെലിപാഡിന്റെ ടാറിംഗ് ജോലി തകൃതിയായി നടക്കുകയാണ് എസ് പി…
ബാലഭാസ്ക്കറിന്‍റേത് അപകട മരണമല്ല : കലാഭവൻ സോബി
തിരുവനന്തപുരം: ബാലഭാസ്ക്കറിന്‍റേത് അപകട മരണമല്ലെന്ന് മിമിക്രി കലാകാരൻ കലാഭവൻ സോബി. അതിന് പിന്നിലെ കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തുമെന്നും മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങളും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും സോബി പറഞ്ഞു. എന്നാൽ,…
കേന്ദ്ര മന്ത്രി വി മുരളീധരന് വധ ഭീഷണി , എക്സൈസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍
കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ വധഭീഷണി മുഴക്കിയ കോഴിക്കോട് സ്വദേശിയായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സെന്‍ട്രല്‍ എക്‌സൈസിലെ ഇന്‍സ്‌പെക്ടര്‍ കൊളത്തറ സ്വദേശി ബാദല്‍(33) ആണ് കസ്റ്റഡിയിലായത്.…
നിപ , ഓസ്ട്രേലിയയില്‍ നിന്നുമുള്ള പ്രതിരോധ മരുന്ന് കൊച്ചിയിലെത്തി
കൊച്ചി: നിപ രോഗത്തിന് നല്‍കുന്ന പ്രതിരോധ മരുന്ന് കൊച്ചിയിലെത്തി ഓസ്ട്രേലിയയില്‍ നിന്നും എത്തിച്ച മോണോക്‌ലോൺ ആന്റിബോഡി എന്ന മരുന്നാണ് പൂണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് കോടതി ശുചീകരിച്ചു
ചാവക്കാട് : ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് കോടതി ശുചീകരിച്ചു.
ന്യായാധിപരുടേയും അഭിഭാഷകരുടേയും ജീവനക്കാരുടേയും ആഭിമുഖ്യത്തിലാണ് കോടതി അങ്കണം ശുചീകരിച്ചത് സബ് ജഡ്ജ് സുദർശൻ, മുൻസിഫ് കൃഷ്ണകുമാർ, മജിസ്‌ട്രേറ്റ് വീണ, ബാർ…