![](https://malayalamdaily.in/wp-content/uploads/2019/06/remya-haridas-visit-guruvayur-.jpg)
വഴിപാടുകൾ പൂർത്തിയാക്കാൻ രമ്യ ഹരിദാസ് ഗുരുവായൂർ ക്ഷേത്രത്തിലെത്തി
ഗുരുവായൂർ : ആലത്തൂർ മണ്ഡലത്തിൽ നിന്ന് പാർലി മെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം രമ്യ ഹരിദാസ് ആദ്യമായി ഇഷ്ടദേവനെ തൊഴാൻ ഗുരുവായൂരിലെത്തി . രാത്രി അത്താഴ പൂജക്ക് മുൻപ് ക്ഷേത്രത്തിൽ എത്തിയ രമ്യക്ക് തുളസിപ്പൂകൊണ്ട് തുലാഭാരം നടത്തി 53 കിലോ തുളസിയാണ് തുലാഭാരത്തിന് വേണ്ടി വന്നത് .സോപാനത്ത് കദളിക്കുല ,നെയ്യ് എന്നിവ സമർപ്പിച്ചു .ഒറ്റയടി പ്രദിക്ഷണവും നടത്തിയാണ് ക്ഷേത്ര ദർശനം പൂർത്തിയാക്കിയത് . മുൻ ദേവസ്വം ഭരണ സമിതി അംഗം കുഞ്ഞുണ്ണി യും ഭാര്യയും , വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ ശശിധരനുമൊത്താണ് എം പി ക്ഷേത്രത്തിൽ എത്തിയത് . തിരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രി ഭഗവാനെ തൊഴാൻ ഓടിയെത്തിയിരുന്നു രമ്യ ,
![Vadasheri Footer](https://malayalamdaily.in/wp-content/uploads/2023/07/WhatsApp-Image-2023-07-17-at-10.53.36-PM.jpeg)