
Browsing Category
Popular Category
വയോധികയെ മരുമകൻ വെട്ടി പരിക്കേൽപ്പിച്ചു.
ഗുരുവായൂർ: വയോധികയെ മരുമകൻ വെട്ടി പരിക്കേൽപ്പിച്ചു. കണ്ടാണശ്ശേരി കല്ലുത്തിപ്പാറ ചേമ്പിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ കമല (62)യ്ക്കാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇവരുടെ മരുമകൻ കല്ലുത്തിപ്പാറ വെട്ടത്ത്‌കോട്ടയിൽ പറമ്പ് ബാലന്റെ…
തീവണ്ടി യാത്രക്കിടെ കാണാതായ വയനാട് സ്വദേശിനിയെ കുറിച്ച് ഒരു വിവരവുമില്ല
കോഴിക്കോട് : തീവണ്ടി യാത്രക്കിടെ കാണാതായ വയനാട് മീനങ്ങാടി കാക്കവയല്‍ സ്വദേശിയായ പെണ്‍കുട്ടിയെകുറിച്ച് മൂന്ന് ദിവസമായിട്ടും യാതൊരു വിവരവുമില്ല. എറണാകുളത്ത് നിന്ന് ഷൊര്‍ണൂര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ കോഴിക്കോട്ടേക്ക് യാത്ര…
സി.കെ. കുമാരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ: തീവ്ര ദേശീയതയിലൂന്നിയ പ്രാകൃത മനോഭാവക്കാരുടെ വിജയമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംഭവിച്ചതെ ന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. സി.പി.എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സി.കെ. കുമാരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത്…
എ പി അബ്ദുള്ള കുട്ടി കോൺഗ്രസിൽ നിന്ന് പുറത്തേക്ക്
കണ്ണൂർ : നരേന്ദ്ര മോദിയെ പുകഴ്ത്തിയ എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയേക്കും. അബ്ദുള്ളക്കുട്ടിയെ പുറത്താക്കണമെന്ന കെപിസിസിയുടെ നിര്‍ദേശത്തിന് കോണ്‍ഗ്രസ് ദേശീയ…
ചാവക്കാട് ബീച്ചിൽ പെരുന്നാൾ പ്രമാണിച്ച് ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു
ചാവക്കാട് : ചാവക്കാട് നഗര സഭ കുടുംബശ്രീയുടെയും ദേശീയ നഗര ഉപജീവന മിഷന്റെയും ചെറിയ പെരുനാളിനോടനുബന്ധിച്ചു ചാവക്കാട് ഭക്ഷ്യ മേള സംഘടിപ്പിക്കുമെന്ന് ചാവക്കാട് നഗര സഭ ചെയർ മാൻ എൻ കെ അക്ബർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ചാവക്കാട്…
ദേവസ്വത്തിന്റെ പുന്നത്തൂർ കോട്ട ആന താവളത്തിൽ ആനയിടഞ്ഞു .
ഗുരുവായൂർ : ദേവസ്വത്തിന്റെ പുന്നത്തൂർ കോട്ട ആന താവളത്തിൽ ആനയിടഞ്ഞ് പാപ്പാന് പരിക്കേറ്റു . രാവിലെ പത്തോടെ ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനാണ് ഇടഞ്ഞത് .ആനക്കോട്ടയിലെ തെക്കേ അറ്റത്തായി കെട്ടിയിരുന്ന കൊമ്പൻ ചങ്ങല വലിച്ച് പൊട്ടിക്കുകയും തുടർന്ന്…
പ്രധാനമന്ത്രി നരേന്ദ്രമോദി 8 ന് ഗുരുവായൂരിൽ ദർശനം നടത്തും
ഗുരുവായൂർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8 ന് ഗുരുവായൂരിലെത്തും . ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീവൽസം ഗസ്റ്റ് ഹൗസിൽ എത്തുന്ന പ്രധാനമന്ത്രി നാലു മണിയോടെ ക്ഷേത്രത്തിൽ ദർശനം നടത്തുമെന്നാണ് പ്രാഥമിക വിവരം .ഒരു ഭക്തന്റെ വഴിപാട് ആയി…
സംസ്ഥാനത്തെ 82 സി ഐ മാർക്ക് സ്ഥലം മാറ്റം
ഗുരുവായൂർ ; ഗുരുവായൂർ സി ഐ ഇ ബാലകൃഷ്ണനെ ചേലക്കര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി . തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അവസാനിച്ചപ്പോൾ സംസ്ഥാനത്തെ സർക്കിൾ ഇൻസ്പെക്ടർമാർക്ക് കൂട്ട സ്ഥലമാറ്റം. 82 സർക്കിൾ ഇൻസ്പെക്റ്റർമാരെയാണ് ഒറ്റയടിക്ക് സ്ഥലം…
എടക്കഴിയൂരിൽ യുവതിയെ കിടപ്പറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : എടക്കഴിയൂരിൽ യുവതിയെ കിടപ്പറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
എടക്കഴിയൂർ ജുമാഅത്ത് പള്ളിക്ക് പടിഞ്ഞാറ് പരേതനായ മടാടത്തയിൽ അഹമ്മദിന്റെ മകളും അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ആലുങ്ങൽ റഹീമിന്റെ ഭാര്യയുമായ ഷജീറയാണ്…
മണത്തല ശ്രീ ഘണ്ടാകർണാ ക്ഷേത്രത്തിലെ കളം പാട്ട് മഹോത്സവം സമാപിച്ചു
ചാവക്കാട് : മണത്തല ശ്രീ ഘണ്ടാകർണാ ക്ഷേത്രത്തിലെ കളം പാട്ട് മഹോത്സവം സമാപിച്ചു . മെയ് 25 ന് ആരംഭിച്ച കളം പാട്ട് ഇന്നലെ ദേവീ കളത്തോടെയാണ് സമാപിച്ചത് . വാദ്യഘോഷ ങ്ങളോടെയുള്ള എഴുന്നള്ളിപ്പോടെയായിരുന്നു ചടങ്ങ് . ചെന്നൈയിലെ അശ്വിൻ…