Madhavam header
Above Pot

മണത്തല ശ്രീ ഘണ്ടാകർണാ ക്ഷേത്രത്തിലെ കളം പാട്ട് മഹോത്സവം സമാപിച്ചു

ചാവക്കാട് : മണത്തല ശ്രീ ഘണ്ടാകർണാ ക്ഷേത്രത്തിലെ കളം പാട്ട് മഹോത്സവം സമാപിച്ചു . മെയ് 25 ന് ആരംഭിച്ച കളം പാട്ട് ഇന്നലെ ദേവീ കളത്തോടെയാണ് സമാപിച്ചത് . വാദ്യഘോഷ ങ്ങളോടെയുള്ള എഴുന്നള്ളിപ്പോടെയായിരുന്നു ചടങ്ങ് . ചെന്നൈയിലെ അശ്വിൻ ജ്വല്ലറി ഉടമ കെ വി സുരേഷിന്റെ വഴിപാടിയിരുന്നു ഇന്നലത്തെ കളം . അറുനൂറോളം വർഷം പഴക്കമുണ്ട് ക്ഷേത്രത്തിന് . ദേവീ കളത്തിന് ശേഷം നടന്ന പ്രസാദ ഊട്ടിൽ നൂറു കണക്കിന് ഭക്തർ പങ്കെടുത്തു

Vadasheri Footer