സംസ്ഥാനത്തെ 82 സി ഐ മാർക്ക് സ്ഥലം മാറ്റം

">

ഗുരുവായൂർ ; ഗുരുവായൂർ സി ഐ ഇ ബാലകൃഷ്ണനെ ചേലക്കര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി . തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അവസാനിച്ചപ്പോൾ സംസ്ഥാനത്തെ സർക്കിൾ ഇൻസ്പെക്ടർമാർക്ക് കൂട്ട സ്ഥലമാറ്റം. 82 സർക്കിൾ ഇൻസ്പെക്റ്റർമാരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയിരിക്കുന്നത് . . തിരഞ്ഞെടുപ്പിന് മുൻപ് സ്ഥലം മാറ്റിയിരുന്ന കെ ജി സുരേഷിനെ കുന്നംകുളത്തും , ജി ഗോപകുമാറിനെ ചാവക്കാട്ടേക്കും തിരിച്ചു കൊണ്ട് വന്നു . ബി സന്തോഷിനെ പേരമംഗലത്തും ,മഹേന്ദ്ര സിംഹനെ പഴയന്നൂരും , പി സി ബിജു കുമാറിനെ തൃശ്ശൂർ ടൌൺ ഈസ്റ്റിലേക്കും സ്ഥലം മാറ്റി .ഇ .പി രാമദാസിനെ ചെറുതുരുത്തിയിലേക്കും സജിൻ ശശിയെ എരുമപ്പെട്ടിയിലേക്കും ,എസ് നിസാമിനെ പീച്ചിയിലേക്കും മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors