ഗുരുവായൂരിൽ ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വത്തിൽ ഒഴിവുള്ള ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്‌തിക യിലേക്ക് നിയമന തീയതി മുതൽ 15.12.2026 വരെ താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഹിന്ദുമതത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് 25.09.2026 ന് രാവിലെ 10.00 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.

Poonthanam

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന തിനായുളള അസ്സൽരേഖകളും വെള്ള കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്‌ചക്ക് ഹാജരാകണം. താഴെ കാണിക്കുന്ന യോഗ്യതയുളള വർക്ക് കൂടിക്കാഴ്ച‌യിൽ ഹാജരാകാവുന്നതാണ്.

Vasudev Inn

സംവരണ വിഭാഗത്തിന് നിയമാനുസ്യത വയസ്സിളവ് ഉണ്ടായിരിക്കുന്നതാണ്. യോഗ്യത:
എസ് എസ് എൽ സി (തത്തുല്ല്യ) പരീക്ഷ പാസായവരും ഫോട്ടോഗ്രാഫിയിൽ 5 വർഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഹൈ റെസല്യൂഷൻ ഡിജിറ്റൽ ക്യമാറ സ്വന്തമായി ഉളളവരുമായിരിക്കണം.
പ്രായപരിധി:

Rugmani 700-200

01.01.2026 ന്50 വയസ്സിൽ കൂടരുത്
പ്രതിദിന വേതനം –
1,000/-(ആയിരം രൂപ മാത്രം)

First Paragraph Jitesh panikar (working)

വിശദവിവരങ്ങൾ 0487-2556335
Extn.235, 248, 251 എന്ന നമ്പറിലും
ഗുരുവായൂർ ദേവസ്വം വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്.

NB: കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് 1 മണിക്കൂർ മുൻപ് എത്തിച്ചേരണം. വൈകി എത്തിച്ചേരുന്നവരെ കൂടിക്കാഴ്ചയ്ക്ക് പരിഗണിക്കുന്നതല്ല.