
Browsing Category
Popular Category
കഠ്വയിൽ കൂട്ടബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസ് : മൂന്ന് പ്രതികൾക്ക് ജീവപര്യന്തം
പത്താൻകോട്ട്: ജമ്മു-കശ്മീരിലെ കഠ്വയിൽ എട്ടു വയസ്സുകാരിയെ ഗ്രാമത്തിലെ ക്ഷേത്രത്തിൽ ഒളിപ്പിച്ച് കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയ കേസിൽ ക്ഷേത്ര പൂജാരി അടക്കം മൂന്ന് പ്രതികൾക്ക് ജീവപര്യന്തവും മറ്റ് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച്…
ചങ്ങരകുളത്ത് കെ.എസ്.ആർ.ടി.സി ബസും വാനും കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു.
ചങ്ങരംകുളം : ചങ്ങരകുളത്ത് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസും വാനും കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു . മറ്റോരാൾക്ക് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരിച്ചത്. പരിക്കേറ്റ പത്തനംതിട്ട ആങ്ങമൂഴി സ്വദേശി ഷിയാസിനെ ഗുരുതര…
ജ്ഞാനപീഠജേതാവും ബഹു മുഖ പ്രതിഭയുമായ ഗിരീഷ് കർണാട് വിടവാങ്ങി
ബംഗലൂരു: ജ്ഞാനപീഠജേതാവും വിഖ്യാത എഴുത്തുകാരനും ചിന്തകനും ചലചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. പ്രശസ്ത കന്നട എഴുത്തുകാരനും ചിന്തകനും ചലചിത്രകാരനുമായിരുന്നു ഗിരീഷ് കര്‍ണാട്. പത്മഭൂഷൻ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കന്നട…
മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി
ഗുരുവായൂര്‍: പ്രശസ്ത സിനിമാതാരം ഭരത് മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തി. പുലര്‍ച്ചെ 3-ന് നിര്‍മ്മാല്ല്യദര്‍ശനത്തിനെത്തിയ അദ്ദേഹത്തെ ദേവസ്വം ഭരണസമിതിയംഗം എ.വി. പ്രശാന്ത്, ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ എസ്.വി. ശിശിര്‍ എന്നിവര്‍…
പാലക്കാട് ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ കൊല്ലപ്പെട്ടു
പാലക്കാട്: പാലക്കാട്ടെ തണ്ണിശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ കൊല്ലപ്പെട്ടു . . പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
നെല്ലിയാമ്പതിയിൽ അപകടത്തിൽപ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ്…
അനാഥാലയത്തില്‍ ആദിവാസിക്കുട്ടികള്‍ക്ക് മർദ്ദനം , ആറുകുട്ടികൾ ഇറങ്ങിയോടി
ചാലക്കുടി : ചാലക്കുടിയിലെ അനാഥാലയത്തില്‍ ആദിവാസിക്കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു. പൂലാനിയിലുള്ള മരിയ പാലന സൊസൈറ്റിയുടെ കീഴിലുള്ള അനാഥാലയത്തിലാണ് സംഭവം. മുതിര്‍ന്ന കുട്ടികള്‍ മര്‍ദ്ദിച്ച് അവശരാക്കിയതിനെ തുടര്‍ന്ന് മൂന്ന് വയസിനും അഞ്ച്…
ബി.ജെ.പി സംസ്ഥാന-ദേശീയ നേതാക്കളെ എസ്.പി.ജിക്കാർ ക്ഷേത്രത്തിൽ കടത്തിയില്ല.
ഗുരുവായൂര്‍: പ്രധാനമന്ത്രിക്കൊപ്പം ദർശനത്തിനെത്തിയ ബി.ജെ.പി സംസ്ഥാന-ദേശീയ നേതാക്കളെ എസ്.പി.ജിക്കാർ ക്ഷേത്രത്തിൽ കടത്തിയില്ല. പ്രധാനമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പ് ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തിയ ഒ. രാജഗോപാൽ എം.എൽ.എ, സംസ്ഥാന പ്രസിഡൻറ്…
ഞങ്ങള്‍ ചാവക്കാട്ടുകാര്‍ ഖത്തര്‍” പ്രതിഭാ പുരസ്‌ക്കാരവിതരണം ഞായറഴ്ച
ചാവക്കാട്: '' ഞങ്ങള്‍ ചാവക്കാട്ടുകാര്‍ ഖത്തര്‍'' സംഘടിപ്പിക്കുന്ന പ്രതിഭാ പുരസ്‌കാര വിതരണം ''മികവ് 2019'' ഞായറാഴ്ച നടക്കുമെന്ന് സംഘനയുടെ പ്രസിഡന്റ് ആര്‍.വി.മുഹമ്മദ് ബഷീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഉച്ചക്ക് രണ്ടിന് ചാവക്കാട് നഗരസഭാ…
കോട്ടപ്പടി പള്ളിയിൽ വറതച്ചന്റെ ശ്രാദ്ധം ആചരിച്ചു
ഗുരുവായൂര്‍: കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയില്‍ വറതച്ചന്റെ ശ്രാദ്ധം ആചരിച്ചു. 15000ഓളം പേര്‍ക്ക് ശ്രാദ്ധ സദ്യ നല്‍കി. തിരുക്കര്‍മങ്ങള്‍ക്ക് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് വല്ലൂരാന്‍ മുഖ്യകാര്‍മികനായി. കബറിടത്തില്‍ ഒപ്പീസും നടന്നു.…
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി
ഗുരുവായൂർ : പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി. കിഴക്കേ നടയിൽ ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി പൂർണകുംഭം നൽകി ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസിന്റെ നേതൃത്വത്തിൽ ഭരണ…