Post Header (woking) vadesheri
Browsing Category

Popular Category

തിമില വാദ്യ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു

കൊച്ചി: പഞ്ചവാദ്യ രംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. പഞ്ചവാദ്യരംഗത്ത് തിമില വിദഗ്ദ്ധരില്‍ പ്രഥമഗണനീയനായ കലാകാരനായിരുന്നു. തിമിലയില്‍ ഏറെ ശിശ്യന്മാര്‍ മാരാര്‍ക്കുണ്ട്. തൃശൂര്‍…

ആംബുലന്‍സുകളുടെ അനാവശ്യ വേഗതക്കെതിരെ കർശന നടപടി :  ചാവക്കാട് പോലീസ്

ചാവക്കാട് : ആംബുലന്‍സുകളുടെ അനാവശ്യ വേഗതക്ക് കർശന നടപടിഎടുക്കുമെന്ന് പോലീസ് . ചാവക്കാട് പോലീസ് വിളിച്ചു ചേര്‍ത്ത ആംബുലന്‍സ് സംഘടനകളുടെയും ആശുപത്രി ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും യോഗത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.വര്‍ദ്ധിച്ചുവരുന്ന…

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്ക്കാരം ലിജിത് തരകന്

ഗുരുവായൂർ - വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്ക്കാരത്തിന് മാധ്യമം ലേഖകനായ ലിജിത്ത് തരകൻ അർഹനായി. ഇത്തവണ അർഹനായി. ഗുരുവായൂരിന്റെ പ്രഥമ നഗരസഭ വൈസ് ചെയർമാനും, സാമൂഹ്യ പത്രപ്രവർത്തകനുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ…

കടലാക്രമണം രൂക്ഷമായ കടപ്പുറം പഞ്ചായത്തിൽ ടി എൻ പ്രതാപൻ സന്ദർശനം നടത്തി

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ രൂക്ഷമായ കടലാക്രമണം നേരിടുന്ന മേഖലയില്‍ നിയുക്ത എം.പി ടി.എന്‍ പ്രതാപന്‍ സന്ദര്‍ശനം നടത്തി. ആശുപത്രിപ്പടി, ഞോളീറോഡ്, അഞ്ചങ്ങാടി വളവ്, മൂസാറോഡ്, വെളിച്ചെണ്ണപ്പടി, മുനക്കകടവ് ഭാഗങ്ങള്‍ അദ്ദേഹം നടന്നു…

പാപ്‌ജോ അച്ചാറ് കമ്പനിയിൽ നിന്നുള്ള മലിനീകരണം , ആർ ഡി ഒ യുടെ നേതൃത്വത്തിൽ പരിശോധന നടത്തി

ഗുരുവായൂർ : കുരഞ്ഞിയൂരിലെ പാപ്‌ജോ അച്ചാർ കമ്പനിയിൽ ആർ ഡി ഒ യുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം പരിശോധന നടത്തി .അച്ചാർ കമ്പനി യിൽ നിന്നുള്ള പരിസരമലിനീകരണം നാട്ടുകാരെ മാറാരോഗികളാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ഡി .ഒയുടെ…

ഗുരുവായൂർ മേൽപാലം ,സ്ഥലമേറ്റെടുക്കൽ ത്വരിതഗതിയിലാക്കും

തിരുവനന്തപുരം : ഗുരുവായൂര്‍ റെയിൽവേ മേല്‍പ്പാലത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് നടപടിക്രമങ്ങള്‍ ത്വരിതഗതിയിലാക്കുന്നതിന് തിരുവനന്തപുരത്ത് റവന്യൂമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം തീരുമാനിച്ചു. നോട്ടിഫിക്കേഷന്‍ ഈ ആഴ്ച പുറപ്പെടുവിക്കും.…

വൈദ്യുതി കമ്പി പൊട്ടി വീണ് രണ്ടു പേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ്…

കൊച്ചി: വൈദ്യുതി കമ്പി പൊട്ടി വീണ് രണ്ടു പേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. സംഭവത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സ്വമേധയാ കേസെടുത്തു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ പാടില്ല, അതിനാലാണ് സ്വമേധയാ…

പരിക്കേറ്റ ശിഖര്‍ ധവാന്‍ പുറത്ത് , ഇന്ത്യൻ ടീമിന് തിരിച്ചടി

ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഇടതുകൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ലെന്ന് വ്യക്തമായി. പരിക്കേറ്റ ധവാനെ ഇന്ന് സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ഇതിന്‍റെ പരിശോധനാ ഫലം പുറത്ത്…

സിഒ ടി നസീറിനെതിരായ വധശ്രമ കേസ് : പ്രതിപക്ഷം വാക്കൗട്ട് നടത്തി

തിരുവനന്തപുരം: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെതിരായ വധശ്രമ കേസിൽ നിയമസഭയിൽ വാദപ്രതിവാദവും പ്രതിപക്ഷ വാക്കൗട്ടും. സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസാണ്…

ഗുരുവായൂർ ദേവസ്വം, മറ്റു ക്ഷേത്രങ്ങൾക്ക് നൽകുന്ന ധനസഹായം 15 ന് വിതരണം ചെയ്യും

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മറ്റു ക്ഷേത്രങ്ങൾക്കും അനാഥാലയങ്ങൾക്കും നൽകുന്ന ധനസഹായ വിതരണം 15 ന് നടക്കും . രാവിലെ 9 ന് പൂന്താനം ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ധനസഹായ വിതരണം ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഉൽഘാടനം…