728-90

മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി

Star

ഗുരുവായൂര്‍: പ്രശസ്ത സിനിമാതാരം ഭരത് മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തി. പുലര്‍ച്ചെ 3-ന് നിര്‍മ്മാല്ല്യദര്‍ശനത്തിനെത്തിയ അദ്ദേഹത്തെ ദേവസ്വം ഭരണസമിതിയംഗം എ.വി. പ്രശാന്ത്, ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ എസ്.വി. ശിശിര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നിര്‍മ്മാല്ല്യദര്‍ശനവും, വാകചാര്‍ത്തും, ശംഖാഭിഷേകവും കണ്ടുതൊഴുതു. തുടര്‍ന്ന് ക്ഷേത്രം ഉപദേവതകളായ ഗണപതി, ഇടത്തരികത്തുകാവില്‍ ഭഗവതി, അയ്യപ്പന്‍ എന്നീ ഉപദേവതകളേയും കണ്ടുവണങ്ങിയാണ് അദ്ദേഹം

new consultancy