ചാവക്കാട് അനുഗ്യാസിന് സമീപം പനക്കല്‍ കൊച്ചമ്മു നിര്യാതയായി

">

ഗുരുവായൂര്‍ .ചാവക്കാട് അനുഗ്യാസിന് സമീപം പനക്കല്‍ പരേതനായ കൊച്ചു ലാസറുടെ ഭാര്യ കൊച്ചമ്മു (80) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4ന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി സെമിത്തേരിയില്‍. മക്കള്‍: ആനി, ലിസ്സി, തോമസ്(ടോമി) പ്രതിജ്ഞ ഡ്രൈവിംഗ് സ്‌കൂള്‍, മരുമക്കള്‍, ലോറന്‍സ്, ഷൈനി, പരേതനായ ഡേവിസ് പ്രതിജ്ഞ

Leave a Reply

Your email address will not be published. Required fields are marked *

Sponsors