
Browsing Category
Popular Category
നെടുങ്കണ്ടത്ത് രാജ്‌കുമാർ വധം , രണ്ടു പോലീസുകാർ കൂടി അറസ്റ്റിൽ
നെടുങ്കണ്ടം: നെടുങ്കണ്ടം സ്റ്റേഷനിൽ സാമ്ബത്തിക തട്ടിപ്പുകേസിലെ റിമാന്‍ഡ് പ്രതിയെ ഉരുട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പോലീസുകാര്‍ കൂടി അറസ്റ്റില്‍. എ എസ് ഐ റെജിമോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരാണ് അറസ്റ്റിലായത്.വിശദമായ ചോദ്യം ചെയ്യലിനു…
വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു, ഒരു വർഷം 902 കോടി രൂപയുടെ അധിക വരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ്…
കായംകുളം എം.എൽ.എ യു പ്രതിഭയുടെ ഭർത്താവ് കെ.ആർ ഹരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
നിലമ്പൂർ : കായംകുളം എം.എൽ.എ യു പ്രതിഭയുടെ ഭർത്താവ് കെ.ആർ ഹരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെ.എസ്.ഇ.ബി ഓവർസിയറായ ഹരിയെ നിലമ്പൂർ ചുങ്കത്തറയിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് പേജുള്ള…
ഗുരുവായൂർ നഗരസഭയുടെയും ദേവസ്വത്തിന്റെയും അനാസ്ഥ: അഗ്നിശമന കേന്ദ്രം ചാവക്കാട്ടേക്ക്
ഗുരുവായൂർ ; ഗുരുവായൂർ നഗര സഭയുടെയും ദേവസ്വത്തിന്റെയും അനാസ്ഥ കാരണം ഗുരുവായൂരിലെ അഗ്നിശമന കേന്ദ്രം ചാവക്കാട്ടേക്ക് പോകുന്നു . ജീർണിച്ച കെട്ടിടത്തിൽ ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന അഗ്നി ശമന വിഭാഗത്തിന് ഗുരുവായൂരിൽ സ്ഥലം…
പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി മുന്നോട്ട് ഓടി
കാക്കനാട്: വീട്ടുകാര്‍ ഉറങ്ങുമ്ബോള്‍ കാര്‍പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടാകുകയും ഗേറ്റ് 'തുറന്ന്' വഴി കുറുകെ കടന്ന് ഇടിച്ചു നിന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കുമ്ബോള്‍ കാണുന്നത് കാര്‍ തനിയെ നീങ്ങി…
ചന്ദ്രയാന്‍-2 , പ്രത്യേക പൂജ നടത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍
മംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേഷണമായ ചന്ദ്രയാന്‍-2 വിക്ഷേപണത്തിന് മുന്നോടിയായി പ്രത്യേക പൂജ നടത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെത്തിയാണ് ഞായറാഴ്ച ചെയര്‍മാന്‍ പൂജ നടത്തിയത്. ഇത് സംബന്ധിച്ച് മഠം…
രാജിവെച്ച മുഴുവന്‍ എം.എല്‍.എ മാര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടക മന്ത്രിസഭയുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കി രാജിവെച്ച മുഴുവന്‍ എം.എല്‍.എ മാര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. രാജിക്ക് പിന്നാലെ സംസ്ഥാനം വിട്ട് മുംബൈയിലെ ഹോട്ടലില്‍ തുടരുന്ന എം.എല്‍.എമാരുമായി…
രാജ്കുമാറിനെ പോലീസ് മർദ്ദിച്ചത് കൊല്ലാൻ വേണ്ടിത്തന്നെ’: കൂട്ടുപ്രതി ശാലിനി
നെടുങ്കണ്ടം : രാജ്കുമാറിനും തനിയ്ക്കും അതിക്രൂരമായ പീഡനമാണ് പൊലീസുകാരിൽ നിന്നുണ്ടായതെന്ന് നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി ശാലിനി. 9 പൊലീസുകാരാണ് മർദ്ദിച്ചതെന്നും പൊലീസുകാരുടേത് കൊല്ലാൻ വേണ്ടിത്തന്നെയുള്ള പീഡനമായിരുന്നെന്നും…
ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷൻ വിദ്യാഭ്യാസ ധനസഹായം നൽകി
ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷനും, യു.എ.ഇ.യിലെ ഗുരുവായൂർ എൻആർ.ഐ. ഫോറവും സംയുക്തമായി എല്ലാ വർഷവും നടത്തി വരുന്ന വിദ്യാഭ്യാസ ധനസഹായത്തിന്റെ 2019ലെ വിതരണം ഉത്ഘാടനം നഗര സഭ ചെയർ പേഴ്സൺ വി എസ് രേവതി ഉൽഘാടനം ചെയ്തു .
അസോസിയേഷൻ പ്രസിഡൻ്റ്…
ഗുരുവായൂർ നഗരസഭ ബസ് ടെർമിനൽ നിർമാണം അടുത്തമാസം തുടങ്ങും
ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ബസ് ടെർമിനൽ നിർമ്മാണത്തിന് ആഗസ്റ്റിൽ തുടക്കം കുറിക്കുമെന്ന് ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10.95 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക രീതിയിൽ ബസ് സ്റ്റാൻഡ് ടെർമിനൽ നിർമ്മിക്കുന്നത്.…