
Browsing Category
Popular Category
തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന.
പാലക്കാട്: തൃശ്ശൂര്‍ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസയുടെ പാലക്കാട് ഒതുങ്ങോട്ടെ വീട്ടില്‍ വിജിലന്‍സ് പരിശോധന.അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള പരാതികളിന്‍മേലാണ് പരിശോധന. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ടി യു…
എസ് എഫ് ഐ യു മായി ഏറ്റുമുട്ടിയ കേരളവർമ്മ പ്രിൻസിപ്പൽ ഒടുവിൽ രാജി വെച്ചു
തൃശൂര്‍: കേരളവർമ്മ കോളേജിലെ എസ്.എഫ്.ഐ യൂനിയനുമായുള്ള നിരന്തര ഏറ്റുമുട്ടലിനൊടുവിൽ ഗത്യന്തരമില്ലാതെ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ.പി. ജയദേവന് രാജിവെച്ചു. എന്നാല്‍ രാജി സ്വീകരിക്കുന്നത് ആലോചിച്ച്…
തലസ്ഥാനത്ത് പട്ടിണിയിലായ പശുക്കൾക്ക് തീറ്റയുമായി കേരള ഫീഡ്സ്
തിരുവനന്തപുരം: സുരേഷ് ഗോപി എം പി അംഗമായ തലസ്ഥാനത്ത് സ്വകാര്യ ട്രസ്റ്റിന് കീഴിലുള്ള പശുക്കള്‍ക്ക് കാലിത്തീറ്റ എത്തിച്ച് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡ്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം സ്വകാര്യ ട്രസ്റ്റ്…
കേരളാ സിലബസ്സിലെ മാർക്കു ദാനം അവസാനിപ്പിച്ച് ഹൈക്കോടതി
കൊച്ചി : കേരളാ സിലബസ്സിലെ മാർക്കു ദാനം അവസാനിപ്പിച്ച് കേരളാ ഹൈക്കോടതി ഉത്തരവായി .കേരളാ സിലബസ്സ് വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകിയിരുന്ന ഗ്രേസ് മാർക്കും മോഡറേഷനും അവസാനിപ്പിക്കുവാൻ കേരളാ ഹൈക്കോടതി ഉത്തരവായി.കേന്ദ്ര മാനവ വിഭവശേഷി…
വൈദ്യുതി നിരക്ക് വർധന , കെ എസ് ഇ ബി ഓഫീസിലേക്ക് ബി ജെ പി മാർച്ച് നടത്തി .
ഗുരുവായൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ ബി.ജെ.പി ഗുരുവായൂര്‍ മുന്‍സിപ്പല്‍ കമ്മറ്റി ഗുരുവായൂര്‍ കെ.എസ്.ഇ.ബി ഓഫീസിലേയ്ക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ഗുരുവായൂര്‍ കെ.എസ്.ഇ.ബി ഓഫീസിനുമുന്നില്‍…
പ്രവാസികൾക്കായി എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി
തിരുവനന്തപുരം : പ്രവാസി മലയാളികളില്‍ നിന്നും 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 26 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ്…
കെഎഎസ് ഭേദഗതി ചട്ടങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു.
തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) യാഥാര്‍ത്ഥ്യമായി. ഇതിനായുള്ള പ്രത്യേക ചട്ടങ്ങള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഭേദഗതി ചട്ടങ്ങള്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മൂന്നു…
പി എസ് സിയുടെ നിയമന ശുപാർശ ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് നൽകും
തിരുവനന്തപുരം : പി എസ് സി യുടെ നിയമന ശുപാർശ (അഡ്വൈസ് മെമ്മോ ) ഇനി മുതൽ ഉദ്യോഗാർത്ഥികൾക്ക് പി എസ് സി ആഫീസിൽ നിന്ന് നേരിട്ട് നൽകും . തപാലിൽ അയക്കുന്ന മെമ്മോ പലർക്കും ലഭിക്കുന്നില്ല എന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ…
നവി മുംബൈയിൽ ബൈക്കിൽ പാലം കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ദമ്പതികളെ കാണാതായി
മുംബൈ: ഇരുചക്ര വാഹനത്തിൽ പാലം കടക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ദമ്പതികളെ കാണാതായി. നവി മുംബൈയിലെ ഗഡി നദിക്ക് മുകളിലെ പാലത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.30 ന് പന്‍വേല്‍…
യുവതിയെ പീഡിപ്പിച്ച പരാതിയിൽ നിന്ന് രക്ഷ തേടി ബിനോയ് കോടിയേരി ഗുരുവായൂരപ്പ സന്നിധിയിൽ
ഗുരുവായൂർ: യുവതിയെ പീഡിപ്പിച്ച പരാതിയിൽ നിന്ന് രക്ഷ തേടി ഭഗവാന്റെ അനുഗ്രഹത്തിനായി ബിനോയ് കോടിയേരി ഗുരുവായൂരപ്പ സന്നിധിയിൽ എത്തി . ഇന്നുപുലർച്ചെ മൂന്നിനാണ് ദർശനത്തിന് എത്തിയത് . ഭരണ സമിതി അംഗത്തിന്റെ…