
Browsing Category
Popular Category
പാലയൂര്‍ തര്‍പ്പണ തിരുനാളിന് തുടക്കമായി
ചാവക്കാട്: പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണ തിരുനാളിന് തുടക്കമായി. ശനിയാഴ്ച വൈകീട്ട് നടന്ന ലദീഞ്ഞ്, നൊവേന, ദിവ്യബലി, വേസ്പര, കൂടുതുറക്കല്‍ ശുശ്രൂഷ, തിരുസ്വരൂപം എഴുന്നള്ളിച്ചു വെയ്ക്കല്‍ എന്നിവക്ക് അതിരൂപത ചാന്‍സലര്‍…
ഞങ്ങടെ പിള്ളേരെ ഞങ്ങളു കുത്ത്യാൽ, നിങ്ങക്കെന്താ കോങ്ക്രസ്സേ?? : അഡ്വ ജയശങ്കർ
തൃശൂർ : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍, സംഘടനാ നേതൃത്വത്തിനും സി.പി.എമ്മിനും എതിരെ കടുത്ത വിമര്‍ശവുമായി അഡ്വ.ജയശങ്കര്‍ രംഗത്ത്.
സ്വാതന്ത്ര്യം! ജനാധിപത്യം!!സോഷ്യലിസം!!!…
കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം മാതൃകപരമാകണം: മന്ത്രി . വി എസ് സുനിൽകുമാർ
തൃശൂർ : വികസന പ്രവർത്തനങ്ങൾക്കായി കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം മാതൃകപരമാക്കാൻ തദ്ദേശസ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും ശ്രമിക്കണമെന്ന് കൃഷി മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ പറഞ്ഞു. പടിഞ്ഞാറേകോട്ട വികസനത്തിന്റെ ഭാഗമായി…
ഗുരുവായൂർ ദേവസ്വം ഭരണ സമിതിക്കെതിരെ ,ജീവനക്കാരുടെ പ്രതിനിധി അടക്കമുള്ള ഇടതു യൂണിയൻ രംഗത്ത്
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ ആചാരവു മായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങി വരുന്നതിനിടയിൽ പുതിയ പോർ മുഖം തുറന്ന് ഇടത് യൂണിയൻ . ജീവനക്കാരുടെ പ്രതിനിധി
എ വി പ്രശാന്ത് അടക്കമുള്ള യൂണിയൻ നേതാക്കളാണ് ഭരണ സമിതിക്കെതിരെ…
സംസ്ഥാനത്ത മികച്ച പോലീസ് സ്റ്റേഷനായി ചാലക്കുടി തിരഞ്ഞെടുത്തു
തൃശൂർ : കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തൃശൂര്‍ റൂറല്‍ ജില്ലയിലെ ചാലക്കുടി തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പോലീസ് സ്റ്റേഷന് രണ്ടാം സ്ഥാനവും തിരുവനന്തപുരം…
ബംഗാളിലെ സി.പി.എം നേതാക്കളെയും ബി.ജെ.പി ചാക്കിലാക്കിയില്ലേ? വി ഡി സതീശൻ
തിരുവനന്തപുരം: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പി റാഞ്ചിയതിനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കി കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി സതീശന്‍.
ബംഗാളിലെ സി.പി.എം നേതാക്കളെ ബി.ജെ.പി 'ചാക്കിലാക്കിയത്' ചൂണ്ടിക്കാണിച്ച സതീശന്‍,…
എസ് എഫ് ഐ ആക്രമണം ,വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ജലീൽ റിപ്പോർട്ട് തേടി
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീല്‍, കോളജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപോര്‍ട്ട് തേടി. എന്താണ് സംഘര്‍ഷത്തിന് വഴിവച്ചതെന്ന കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.…
യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നേതാക്കൾ മൂന്നാം വർഷ ബിരുദ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ ഗുണ്ടായിസം തുടരുന്നു. കോളജിലെ എസ്എഫ്ഐ നേതാക്കൾ ചേർന്ന് മൂന്നാം വർഷ ബിരുദ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു. അഖിൽ എന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. ഇയാളെ ആദ്യം താലൂക്ക്…
ഗ്രാമവികസനം: കർണ്ണാടക സർക്കാറുമായി ധാരണപത്രം ഒപ്പിട്ട് സായി സഞ്ജീവനി.
ചാമരാജ് നഗർ : ഗുരുവായൂർ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് ഗ്രാമവികസനത്തിനായി കർണ്ണാടക സർക്കാറുമായി 21 പദ്ധതികൾക്കായി ചാമരാജ് നഗർ ജില്ല ദത്തെടുക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടു. ജലസഞ്ജീവനി ജലസംരക്ഷണം, മാലിന്യ സംസ്കരണം, ഫോർത്ത് ഇൻഡസ്ട്രിയൽ…
തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന.
പാലക്കാട്: തൃശ്ശൂര്‍ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസയുടെ പാലക്കാട് ഒതുങ്ങോട്ടെ വീട്ടില്‍ വിജിലന്‍സ് പരിശോധന.അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള പരാതികളിന്‍മേലാണ് പരിശോധന. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ടി യു…