Header Saravan Bhavan

ഗ്രാമവികസനം: കർണ്ണാടക സർക്കാറുമായി ധാരണപത്രം ഒപ്പിട്ട് സായി സഞ്ജീവനി.

Above article- 1

ചാമരാജ് നഗർ : ഗുരുവായൂർ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് ഗ്രാമവികസനത്തിനായി കർണ്ണാടക സർക്കാറുമായി 21 പദ്ധതികൾക്കായി ചാമരാജ് നഗർ ജില്ല ദത്തെടുക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടു. ജലസഞ്ജീവനി ജലസംരക്ഷണം, മാലിന്യ സംസ്കരണം, ഫോർത്ത് ഇൻഡസ്ട്രിയൽ റവല്യൂഷൻ,ഭവന പദ്ധതി. ഗോ ഗ്രാമം തുടങ്ങിയവയാണ് പദ്ധതികളിൽ ഉൾപ്പെടുന്നത്.
സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗന യോഗി സ്വാമി ഹരിനാരായണൻ ,ജില്ല സി ഇ ഒ കെ എസ് ലതകുമാരി ഐ എ എസ് എന്നിവർ ഒപ്പുവെച്ചു. 10 വർഷത്തേക്കാണ് കരാർ.
കഴിഞ്ഞ വർഷം ഒപ്പിട്ട’ ഡിജിറ്റൽ ഗ്രന്ഥാലയ’ പദ്ധതി വിജയകരമായി ഒരു വർഷം പൂർത്തിയാക്കിയ വേളയിലാണ് ഈ ധാരണാപത്രം .

new consultancy

Astrologer

സംസ്ഥാനത്തെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോം ആണിത്.
നിലവിൽ സംസ്ഥാനത്ത് അടിസ്ഥാന ഗ്രാമ വികസനത്തിനായി ഒരു ജില്ലയെ ദത്തെടുക്കുന്ന ആദ്യ എൻ ജി ഒ ആണ് സായി സഞ്ജീവനി.

buy and sell new

Vadasheri Footer