Post Header (woking) vadesheri
Browsing Category

Popular Category

ബാറിൽ വെച്ച് സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

ഗുരുവായൂർ : മദ്യപാനത്തിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹ്യത്തിനെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിൽ കിഴക്കെ നടയിലെ സോപാനം ബാറിൽ മദ്യപിക്കുന്നതിനിടെ തിരുവെങ്കിടം സ്വദേശി വിനോദ് എന്ന്…

പോലീസിനെ ആക്രമിച്ച കേസ്സിൽ യുവാവിന് 4 വർഷം തടവും പതിനായിരം രൂപ പിഴയും

ചാവക്കാട് : പോലീസിനെ ആക്രമിച്ച കേസ്സിൽ യുവാവിന് 4 വർഷം തടവും പതിനായിരം രൂപ പിഴയും ഒടുക്കാൻ ചാവക്കാട് കോടതി വിധിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്ന എ.കെ.സുരേന്ദ്രനെ ആക്രമിച്ച കേസിലാണ് ചാവക്കാട് കോടതി…

കേരളത്തെ മദ്യ- ലഹരി മാഫിയക്ക് തീറെഴുതിക്കൊടുത്തു : വി സി കബീർ മാസ്റ്റർ

തൃശൂർ : ഗാന്ധിദർശൻ സമിതി തൃശൂർ ജില്ലാ കമ്മിറ്റി പ്രവർത്തകയോഗം സംസ്ഥാന കമ്മിറ്റി അദ്ധ്യക്ഷൻ വി.സി.കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്രമസമാധാനനില തകർക്കും വിധം സംസ്ഥാനം മദ്യ- ലഹരി മാഫിയക്ക് തീറെഴുതിക്കൊടുക്കകയാണ് പിണറായി വിജയൻ സർക്കാർ…

വസ്ത്രം മാറുന്നിടത്ത് കാമറ , ഗുരുവായൂർ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി , പിരിച്ചു വിട്ടു

ഗുരുവായൂർ : ഗുരുവായൂർ നഗര സഭയിലെ കണ്ടിജന്റ് ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ കാമറ കണ്ടെത്തിയ വിഷയത്തെ ചൊല്ലി നഗര സഭ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങിയതോടെ ചെയർപേഴ്സൺ യോഗം പിരിച്ചുവിട്ടു . നഗരസഭ കൗൺസിൽ യോഗം തുട ങ്ങിയ ഉടനെ സ്തീകൾ…

ആത്മഹത്യ ചെയ്ത സാജന്റെ കൺവെൻഷൻ സെന്ററിന് സർക്കാരിന്റെ അനുമതി

തിരുവനന്തപുരം: ജീവനെടുത്ത സ്വപ്‌നത്തിന് ഒടുവില്‍ അനുമതി നല്‍കി സര്‍ക്കാരിന്റെ ഉത്തരവ്. ആന്തൂരിലെ പ്രവാസി മലയാളി സാജന്‍ പാറയലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിനാണ് ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ പ്രവര്‍ത്തനാനുമതി നല്‍കാന്‍ തദ്ദേശ സ്വയംഭരണ…

ഗുരുവായൂര്‍ റെയിൽവേ മേല്‍പ്പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനം ആയി

ഗുരുവായൂർ : ഗുരുവായൂര്‍ റെയിൽ വേ മേല്‍പ്പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് 11 വിജ്ഞാപനം അസാധരണ ഗസറ്റായി പ്രസിദ്ധീകരിച്ചു.പൊന്നും വിലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനാണ് വിജ്ഞാപനം.30സെന്‍റ് ഭൂമിയാണ് മേല്‍പ്പാലം ആവശ്യത്തിലേക്കായി…

നെടുങ്കണ്ടം കസ്റ്റഡി മരണം – എസ് പി യെ മാറ്റി , ജുഡീഷ്യൽ അന്വേഷണംപ്രഖ്യാപിച്ചു

തിരുവനന്തപുരം : : നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ആരോപണ വിധേയനായ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെ തൽസ്ഥാനത്തുനിന്ന് മാറ്റി. ഭീകരവിരുദ്ധ സ്ക്വാഡിലേക്കാണ് മാറ്റിയത്. മലപ്പുറം എസ്പി ടി നാരായണന്‍ ഇടുക്കി എസ്പിയാകും മലപ്പുറം എംഎസ് പി കമാൻഡൻറ് യു…

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് പരോള്‍ അനുവദിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനിക്ക് പരോള്‍ അനുവദിച്ചു. 30 ദിവസത്തെ പരോള്‍ മദ്രാസ് ഹൈക്കോടതിയാണ് അനുവദിച്ചത്.കഴിഞ്ഞ 27 വര്‍ഷമായി നളിനി ജയിലിലാണ്. ആറ് മാസത്തെ പരോള്‍ വേണമെന്നാവശ്യപ്പെട്ട് ഈ വര്‍ഷം…

രാജ്യത്തെ ഈ വർഷം 3 ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്ഘടനയാക്കി ഉയർത്തും : നിർമല സീതാരാമൻ

ന്യൂഡൽഹി ∙ രാജ്യത്തെ ഈ വർഷം 3 ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്ഘടനയാക്കി ഉയർത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2014ൽ 1.85 ട്രില്യൻ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവർഷം അത് 3 ട്രില്യൻ ഡോളർ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി…

സ്ത്രീകൾ വസ്ത്രം മാറുന്നിടത്ത് കാമറ , പ്രതിയെ സംരക്ഷിക്കുന്ന നിലപാടുമായി നഗര സഭ

ഗുരുവായൂർ ; ഗുരുവായൂർ നഗര സഭ ടൌൺഹാൾ കിച്ചൺ ബ്ലോക്കിൽ സ്ത്രീ തൊഴിലാളികൾ വസ്ത്രം മാറുന്നിടത്ത് കാമറ വെച്ച സംഭവത്തിൽ പ്രതിയെ സംരക്ഷിക്കുന്ന നിലപാടുമായി നഗര സഭ രംഗത്ത് .ഗുരുവായൂർ നഗരസഭ ടൗൺ ഹാളിലെ മുറിയിൽ ക്യാമറ സ്ഥാപിച്ചു എന്ന പ്രചരണം…