
Browsing Category
Popular Category
ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ
തൃശൂര്‍ : കോവിഡ് രോഗവ്യാപനം തടയുന്നതിനായി വ്യാഴാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച കണ്ടെയ്ൻമെൻസ് സോണുകൾ: തൃശൂർ കോർപറേഷൻ ഡിവിഷൻ 28 (മിനി എസ്‌റ്റേറ്റ് റോഡ്, ഡയമണ്ട് റോഡ്, കെസ്സ് റോഡ് എന്നീ ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശം), ഗുരുവായൂർ നഗരസഭ…
അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂരില്‍ ഭക്തജനത്തിരക്ക്
ഗുരുവായൂര്‍: ലോക്ക് ഡൌണി നെ തുടര്‍ന്ന്‍ ഭക്തര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണ്ണന്റെ പിറന്നാളാഘോഷത്തിന് വന്‍ ഭക്തജനതിരക്ക്. മഞ്ഞപ്പട്ടാടചുറ്റി…
ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌കാരം മച്ചാട് രാമകൃഷ്ണൻ നായർക്ക് സമ്മാനിച്ചു.
ഗുരുവായൂര്‍ : ക്ഷേത്രകലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനായി അഷ്ടമിരോഹിണി നാളിൽ നൽകി വരുന്ന പുരസ്‌കാരമായ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌കാരം 2020 കൊമ്പ് വാദ്യ കലാകാരനായ മച്ചാട് രാമകൃഷ്ണൻ നായർക്ക് സമർപ്പിച്ചു.…
ഗുരുവായൂര്‍ നഗരസഭയിലെ ഒരു കൌണ്സിലര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗര സഭ കൌണ്സിലര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . നഗര സഭ രണ്ടാം വാര്‍ഡ് കൌണ്‍സിലര്‍ ഹബീബ് നാറാണത്തിനാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് . ഈ മാസം അഞ്ച് മുതല്‍…
കോവിഡ് വാക്‌സിന്‍ പരീക്ഷണം : സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ്…
ദില്ലി: കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണത്തിലേർപ്പെട്ടിരിക്കുന്ന പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിനു ഡ്രഗ് കൺട്രോളർ കാരണം കാണിക്കൽ നോട്ടീസ് നൽകി. വാക്സിൻ നിർമ്മാതാക്കളായ ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനി അസ്ട്ര സെനേക്ക അമേരിക്കയിൽ പരീക്ഷണം…
തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
തൃശൂര് : ജില്ലയില്‍ സെപ്റ്റംബർ 9 ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: തൃശൂർ കോർപറേഷൻ ഡിവിഷൻ 29 (ഒല്ലൂർ ജംഗ്ഷൻ മുതൽ തലോർ വരെ), കുന്നംകുളം നഗരസഭ ഡിവിഷൻ 1 (വെളുക്കാട്ടിൽ റോഡും വീട്ടുനമ്പർ 96 മുതൽ 102 വരെ),…
അമല മെഡിക്കല്‍ കോളേജിന് കോവിഡ് പരിശോധനക്കുള്ള അനുമതി ലഭിച്ചു
തൃശൂര് : കോവിഡ്-19 രോഗനിര്‍ണ്ണയത്തിനുള്ള ആര്‍ ടി പി.സി.ആര്‍ ടെസ്റ്റ് ചെയ്യുന്നതിന് നാഷണല്‍ അക്രഡിറ്റേഷന്‍
ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസ്…
ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് 11 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു.
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ്ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫിസിൽ രാവിലെ 11 മണി മുതൽ ബിനീഷിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. പതിനൊന്ന് മണിക്കൂറോളമാണ്…
നെയ് വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് ഗുരുവായൂരില്‍ ദര്‍ശനത്തിന്…
p>ഗുരുവായൂർ: അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന ദേവസ്വം ഉദ്യോഗസ്ഥരുടെയും പോലിസ് ഉദ്യോഗസ്ഥരുടെയും യോഗമാണ്…