Post Header (woking) vadesheri
Browsing Category

Popular Category

സ്വര്‍ണ കള്ളക്കടത്ത് കേസ് , മന്ത്രി കെ ടി ജലീലിനെതിരെ സംസ്ഥാനമാകെ പ്രതിഷേധം ഇരമ്പി

തിരുവനന്തപുരം: </strong>എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ വൻ പ്രതിഷേധവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്ത്. സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണറോഫീസുകളിലേക്കും, കളക്ടറേറ്റുകളിലേക്കും…

ആര്യസമാജ പണ്ഡിതന്‍ സ്വാമി അഗ്നിവേശ് അന്തരിച്ചു

ന്യൂഡല്ഹി : സാമൂഹ്യ പ്രവര്ത്ത കനും  ആര്യസമാജ പണ്ഡിതനും  മുന്‍ എം എല്‍ എ  യു മായിരുന്ന സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്ന്ന്‍  ഗുരുതരാവസ്ഥയില്‍  ന്യൂഡല്ഹിപയിലെ ആശുപത്രിയി യില്‍…

മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസും ബിജെപിയും നടത്തിയ…

തിരുവനന്തപുരം∙ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസും ബിജെപിയും നടത്തിയ മാർച്ചിൽ സംഘർഷം. ജലീലിന്റെ കോലം കത്തിച്ചശേഷം ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം…

പൂക്കോട് ശുദ്ധജല വിതരണ പദ്ധതി മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു

ഗുരുവായൂർ: പൂക്കോട് ശുദ്ധജല വിതരണ പദ്ധതി മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു. 16 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ പദ്ധതി വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. ഗുരുവായൂർ നഗരസഭയിലെ പൂക്കോട് പ്രദേശത്തെ 34000 പേർക്ക് ആളോഹരി 150…

കടപ്പുറം കോൺഗ്രസ് പ്രാദേശിക നേതാവ് ഷാജി വലിയകത്ത് നിര്യാതനായി

ചാവക്കാട് : കടപ്പുറത്തെ പ്രാദേശിക കോൺഗ്രസ് നേതാവും ഒരുമനയൂർ സർവ്വീസ് സഹകര ബാങ്ക് മുൻ ഡയറക്ടറുമായ ഇരട്ടപ്പുഴ സ്വദേശി ഷാജി വലിയകത്ത് നിര്യാതനായി. ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്‌ എക്സിക്യൂട്ട്വ് കമ്മറ്റി അംഗം ആണ് . ഉദയവായന…

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു.

ചാവക്കാട് : വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ സ്വദേശി കൈതക്കൽ സുലൈമാൻ മകൻ മുഫീദ് (26) ആണ് മരിച്ചത്. സെപ്റ്റംബർ 9 ന് ബുധനാഴ്ച പുലർച്ചെ 4 ന് മന്ദലംകുന്ന് എടയൂരിൽ…

എല്ലാ ബ്ലോക്കുകളിലും കാർഷിക വിജ്ഞാന കേന്ദ്രം സ്ഥാപിക്കും: മന്ത്രി വി എസ് സുനിൽ കുമാർ

തൃശൂര്‍ : കാർഷിക വിഭവം സംഭരിക്കുന്നതിന് ഒരു കേന്ദ്രവും, എല്ലാ ബ്ലോക്കുകളിലും കാർഷിക വിജ്ഞാന കേന്ദ്രം സ്ഥാപിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. പ്രളയാനന്തര തൃശൂരിന് ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ് പദ്ധതിയായ കോൾ…

സു​ന​ന്ദ പു​ഷ്ക​ര്‍ കേസ് , തരൂരിനെതിരെ അര്‍ണബിന്‍റെ സമാന്തര വിചാരണ വേണ്ട…

ന്യൂ​ഡ​ല്‍ഹി: സു​ന​ന്ദ പു​ഷ്ക​ര്‍ കേ​സി​ല്‍ കോ​ണ്‍ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​രി​നെ​തി​രാ​യ വാ​ചാ​ടോ​പം അ​വ​സാ​നി​പ്പി​ക്കാ​ന്‍ റി​പ്പ​ബ്ലി​ക് ടി.​വി ചീ​ഫ് എ​ഡി​റ്റ​ര്‍ അ​ര്‍ണ​ബ്…