Madhavam header
Above Pot

കടപ്പുറം കോൺഗ്രസ് പ്രാദേശിക നേതാവ് ഷാജി വലിയകത്ത് നിര്യാതനായി

ചാവക്കാട് : കടപ്പുറത്തെ പ്രാദേശിക കോൺഗ്രസ് നേതാവും ഒരുമനയൂർ
സർവ്വീസ് സഹകര ബാങ്ക് മുൻ ഡയറക്ടറുമായ ഇരട്ടപ്പുഴ സ്വദേശി ഷാജി വലിയകത്ത്
നിര്യാതനായി. ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്‌ എക്സിക്യൂട്ട്വ് കമ്മറ്റി അംഗം ആണ് . ഉദയവായന ശാലയുടെ പ്രസിഡൻറ് കൂടെയായിരുന്നു
അസുഖബാധിതനായിരുന്ന ഷാജി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

Vadasheri Footer