
Browsing Category
Popular Category
മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസും ബിജെപിയും നടത്തിയ…
തിരുവനന്തപുരം∙ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസും ബിജെപിയും നടത്തിയ മാർച്ചിൽ സംഘർഷം. ജലീലിന്റെ കോലം കത്തിച്ചശേഷം ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം…
പൂക്കോട് ശുദ്ധജല വിതരണ പദ്ധതി മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു
ഗുരുവായൂർ: പൂക്കോട് ശുദ്ധജല വിതരണ പദ്ധതി മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു. 16 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ പദ്ധതി വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. ഗുരുവായൂർ നഗരസഭയിലെ പൂക്കോട് പ്രദേശത്തെ 34000 പേർക്ക് ആളോഹരി 150…
കടപ്പുറം കോൺഗ്രസ് പ്രാദേശിക നേതാവ് ഷാജി വലിയകത്ത് നിര്യാതനായി
ചാവക്കാട് : കടപ്പുറത്തെ പ്രാദേശിക കോൺഗ്രസ് നേതാവും ഒരുമനയൂർ
സർവ്വീസ് സഹകര ബാങ്ക് മുൻ ഡയറക്ടറുമായ ഇരട്ടപ്പുഴ സ്വദേശി ഷാജി വലിയകത്ത്
നിര്യാതനായി. ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് എക്സിക്യൂട്ട്വ് കമ്മറ്റി അംഗം ആണ് . ഉദയവായന…
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു.
ചാവക്കാട് : വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ സ്വദേശി കൈതക്കൽ സുലൈമാൻ മകൻ മുഫീദ്
(26) ആണ് മരിച്ചത്. സെപ്റ്റംബർ 9 ന് ബുധനാഴ്ച പുലർച്ചെ 4 ന് മന്ദലംകുന്ന് എടയൂരിൽ…
എല്ലാ ബ്ലോക്കുകളിലും കാർഷിക വിജ്ഞാന കേന്ദ്രം സ്ഥാപിക്കും: മന്ത്രി വി എസ് സുനിൽ കുമാർ
തൃശൂര്‍ : കാർഷിക വിഭവം സംഭരിക്കുന്നതിന് ഒരു കേന്ദ്രവും, എല്ലാ ബ്ലോക്കുകളിലും കാർഷിക വിജ്ഞാന കേന്ദ്രം സ്ഥാപിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. പ്രളയാനന്തര തൃശൂരിന് ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ് പദ്ധതിയായ കോൾ…
സുനന്ദ പുഷ്കര്‍ കേസ് , തരൂരിനെതിരെ അര്‍ണബിന്‍റെ സമാന്തര വിചാരണ വേണ്ട…
ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരായ വാചാടോപം അവസാനിപ്പിക്കാന്‍ റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ്…
ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ
തൃശൂര്‍ : കോവിഡ് രോഗവ്യാപനം തടയുന്നതിനായി വ്യാഴാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച കണ്ടെയ്ൻമെൻസ് സോണുകൾ: തൃശൂർ കോർപറേഷൻ ഡിവിഷൻ 28 (മിനി എസ്‌റ്റേറ്റ് റോഡ്, ഡയമണ്ട് റോഡ്, കെസ്സ് റോഡ് എന്നീ ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശം), ഗുരുവായൂർ നഗരസഭ…