‘നമ്പര്‍ വണ്‍ കേരളം നമ്പര്‍ വണ്‍ കൊച്ചാപ്പ’: . അഡ്വ .എ. ജയശങ്കര്‍.

Above article- 1

കൊച്ചി : സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ ടി ജലീലിനെതിരേ കടുത്ത വിമര്‍ശനവുമായി അഡ്വ.എ ജയശങ്കര്‍. കഴിഞ്ഞ ദിവസം മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചത്‌. 

‘ഇന്ത്യാചരിത്രത്തില്‍ ഏതെങ്കിലും ഒരു മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിട്ടുണ്ടോ, നമ്മുടെ കൊച്ചാപ്പയെയല്ലാതെ? നമ്പര്‍ വണ്‍ കേരളം നമ്പര്‍ വണ്‍ കൊച്ചാപ്പ’.- അഡ്വ.എ ജയശങ്കര്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

Astrologer

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നുവരെ ഏതെങ്കിലും സംസ്ഥാനത്ത് ഏതെങ്കിലും ഒരു മന്ത്രി യുഎഇ കോൺസുലേറ്റ് വഴി വിശുദ്ധ ഖുർആൻ കൊണ്ടുവന്നു സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തിട്ടുണ്ടോ, നമ്മുടെ മലപ്പുറം സുൽത്താനല്ലാതെ?
ഇന്ത്യാചരിത്രത്തിൽ ഏതെങ്കിലും ഒരു മന്ത്രിയെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്തിട്ടുണ്ടോ, നമ്മുടെ കൊച്ചാപ്പയെയല്ലാതെ?
നമ്പർ വൺ കേരളം
നമ്പർ വൺ കൊച്ചാപ്പ.

Vadasheri Footer