Post Header (woking) vadesheri
Browsing Category

Popular Category

നെയ്‌ വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് ഗുരുവായൂരില്‍ ദര്‍ശനത്തിന്…

p>ഗുരുവായൂർ: അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന ദേവസ്വം ഉദ്യോഗസ്ഥരുടെയും പോലിസ് ഉദ്യോഗസ്ഥരുടെയും യോഗമാണ്…

ഗുരുവായൂര്‍ പൂക്കോട് മേഖലയിലെ കുടി വെള്ള പദ്ധതി വെള്ളിയാഴ്ച ഉത്ഘാടനം ചെയ്യും

ഗുരുവായൂര്‍: നഗരസഭയിലെ പൂക്കോട് മേഖലയിലെ 19 വാര്‍ഡുകളിലേക്കുള്ള ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തിയായി. വെള്ളിയാഴ്ച രാവിലെ 11.30ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പദ്ധതി കമീഷന്‍ ചെയ്യും. കെ.വി. അബ്ദുള്‍…

തൃശൂര്‍ മെഡിക്കൽ കോളേജിൽ കോവിഡ് ഐസിയു ബെന്നി ബെഹ്നനാന്‍ ഉല്‍ഘാടനം ചെയ്തു

തൃശൂര്‍ : തൃശൂര്‍ മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ഐ.സി.യുവിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവ്വഹിച്ചു. രമ്യ ഹരിദാസ് എം.പി, ടി. എൻ പ്രതാപൻ എം.പി, അനിൽ അക്കര എം.എൽ.എ, പുഴയ്ക്കൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

മാധ്യമ പ്രവർത്തകൻ സുനിൽ തിരുവത്ര നിര്യാതനായി

ചാവക്കാട്:തിരുവത്ര ദീനദയാല്‍ നഗറിൽ താമസിക്കുന്ന വാലിപറമ്പില്‍ പരേതനായ വേലായുധൻ മകൻ സുനിൽ(51) നിര്യാതനായി.ജന്മഭൂമി തൃശൂർ ലേഖകനായിരുന്നു.ചാവക്കാട് പ്രസ് ക്ലബ് അംഗമാണ്.കലാ രംഗത്ത്‌ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സുനിൽ മാധ്യമ…

പന്തീരാങ്കാവ് യുഎപിഎ കേസ്: താഹയ്ക്കും അലനും ഉപാധികളോടെ ജാമ്യം

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന താഹ ഫസലിനും അലന്‍ ഷുഹൈബിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെക്കണം, മാവോവാദി സംഘടനകളുമായി ബന്ധം പാടില്ല,…

വാക്സിന്‍ കുത്തിവെച്ച ആള്‍ക്ക് അജ്ഞാത രോഗം , കൊവിഡ് വാക്‌സിന്റെ പരീക്ഷണം…

ലണ്ടൻ: ലോകം ഏറെ പ്രത്യാശയോടെ ഉറ്റുനോക്കിയ കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഓക്സ്ഫോഡ് സർവകലാശാല നിർത്തിവെച്ചു. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിർത്തിയത്.…

സ്വർണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യും

കൊച്ചി: സ്വർണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകനും നടനുമായ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും. എൻഫോഴ്സ്മെൻ്റ് ആണ് ബിനീഷ് കോടിയേരിയോട് നാളെ ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കൊച്ചിയിലെ…

ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബർത്തിയെ എന്‍സിബി അറസ്റ്റ് ചെയ്തു.

മുംബൈ: ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബർത്തിയെ എന്‍സിബി അറസ്റ്റ് ചെയ്തു. സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് റിയ ചക്രബർത്തിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷം വ്യാഴാഴ്ച.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷം വ്യാഴാഴ്ച നടക്കും . എല്ലാവര്‍ഷവും ഗുരുപവനപുരിയിലേയ്ക്ക് പതിനായിരങ്ങളൊഴികിയെത്തുന്ന ഭഗവാന്റെ പിറന്നാളാഘോഷത്തിന് ക്ഷേത്രമതില്‍കെട്ടിനകത്ത് കോവിഡ്…

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

ഗുരുവായൂര്‍ : ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു ഗുരുവായൂർ നഗരസഭ ഡിവിഷൻ 04 (ഇഎംഎസ് റോഡ് മുതൽ വാർഡ് 05 മണിഗ്രാമം വരെ), കൊടുങ്ങല്ലൂർ നഗരസഭ ഡിവിഷൻ 20, കുന്നംകുളം നഗരസഭ ഡിവിഷൻ 17 ( ഓക്‌സിജൻ പാർക്ക് മുഴുവനായും പെൻകോ…