Madhavam header
Browsing Category

Obituary

ചാവക്കാട് ഇരട്ടപ്പുഴയിൽ യുവതിയെയും പിഞ്ചു കുഞ്ഞിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്ത് ഇരട്ടപ്പുഴ മൂഹിയുദ്ധീൻ പള്ളിക്ക് കിഴക്ക് മണവാട്ടി പാലത്തിനടുത്ത് യുവതിയെയും ,ഒന്നര വയസുള്ള കുഞ്ഞിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബ്ലാങ്ങാട് ചക്കാണ്ടൻ ഷണ്മുഖന്റെ മകൾ നിഷ (24),ഒന്നര

കോവിഡ് ബാധിച്ചു ചിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു

ഗുരുവായൂർ : കോവിഡ് ബാധിച്ചു ചിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു കോട്ടപ്പടി ഗവ എ; എൽ പി സ്കൂളിനടുത്ത് പാലക്കോട് സേതുമാധവന്റെ ഭാര്യ പുഷ്പ 62 യാണ് മരിച്ചത് . പനി ബാധിച്ചതിനെ തുടർന്ന് പരിശോധനയിൽ ആണ് കോവിഡ് കോവിഡ് ബാധിത ആണെന്ന് കണ്ടെത്തിയത്.

കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥ മരിച്ചു

കുന്നംകുളം: കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥ മരിച്ചു. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഉഷ (51)യാണ് ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന്

ഗുരുവായൂരിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

ഗുരുവായൂർ: ഗുരുവായൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ഇരിങ്ങപ്പുറം മമ്മസ്രായില്ലത്ത് അബുവാണ് (73) മരിച്ചത്. കഴിഞ്ഞ അഞ്ചിനാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരി്ച്ചത്. ഹൃദയസംബന്ധമായ

തൊഴിയൂർ ഓവാട്ട് വേലായുധൻ നിര്യാതനായി

ഗുരുവായൂർ: തൊഴിയൂർ ഓവാട്ട് വേലായുധൻ (68) നിര്യാതനായി .. സംസ്കാരം ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ നടന്നു.ഭാര്യ: വള്ളിയമ്മുമക്കൾ: രാജേഷ് ഒ.വി, ദിനേഷ് ഒ.വി, രതീഷ് ഒ.വിമരുമക്കൾ: വിജയശ്രീ, സരസ്വതി

താമരയൂർ പരേതനായ സ്രാമ്പിക്കൽ ബാലൻ ഭാര്യ കമലാക്ഷി നിര്യാതനായി

ഗുരുവായൂർ-താമരയൂർ പരേതനായ സ്രാമ്പിക്കൽ ബാലൻ ഭാര്യ കമലാക്ഷി (86) നിര്യാതനായി.മക്കൾ:- സതി,പത്മിനി, ഉഷ, പ്രദീപ്. സംസ്കാരം 22 ന് കാലത്ത് 10.30 ന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ

ഗുരുവായൂരിലെ കെ എസ് ആർ ടി സി ഉദ്യോഗസ്ഥനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂര്‍: പടിഞ്ഞാറെനടയിലെ ഫ്‌ളാറ്റില്‍ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എല്‍.ആര്‍.സാബുവാണ് മരിച്ചത്. രണ്ട്

തിരുവെങ്കിടം പരേതനായ താണിയിൽ രാഘവൻ ഭാര്യ കല്യാണി നിര്യാതയായി.

ഗുരുവായൂർ: തിരുവെങ്കിടം പരേതനായ താണിയിൽ രാഘവൻ ഭാര്യ കല്യാണി (83)നിര്യാതയായി. സംസ്കാരം നടത്തി..മക്കൾ. ആനന്ദൻ, സുശീല, മുകുന്ദൻ, സത്യൻ, ഷീലമരുമക്കൾ:പുഷ്പ്പ, രമണൻ, രത്ന, സന്ധ്യ, രാംദാസ്.

ദേവസ്വം റിട്ട. ജീവനക്കാരൻ കാരാപ്പിളളി വിജയന്റെ ഭാര്യ ശാരദ നിര്യാതയായി

ഗുരുവായൂർ: പുന്നത്തൂർ ആനക്കോട്ടക്ക് സമീപം ഗുരുവായൂർ ദേവസ്വം റിട്ട. ജീവനക്കാരൻ കാരാപ്പിളളി വിജയന്റെ ഭാര്യ ശാരദ(57 ) നിര്യാതയായി. സംസ്ക്കാരം… മക്കൾ സജീവ്, ബിജു. ( ദേവസ്വം ജീവനക്കാർ)

സഹോദരങ്ങളായ മൂന്ന് കുട്ടികൾ പാറകുളത്തിൽ മുങ്ങി മരിച്ചു.

പാലക്കാട്: സഹോദരങ്ങളായ മൂന്ന് കുട്ടികൾ പാറകുളത്തിൽ മുങ്ങി മരിച്ചു. പാലക്കാട്കുനിശ്ശേരിയില്‍ ആണ് സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.കരിയക്കാട് ജസീറിന്‍്റെ മക്കളായ ജിന്‍ഷാദ് (12),