Madhavam header
Above Pot

കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഗുരുവായൂരിലെ ആനപാപ്പാൻ മരിച്ചു

ഗുരുവായൂർ : കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഗുരുവായൂർ ദേവസ്വം ആനപാപ്പാൻ മരിച്ചു . നെന്മിനിയിലെ ദേവസ്വം ക്വാർ ട്ടേഴ്സിൽ താമസിക്കുന്ന ആലപ്പുഴ കരുവാറ്റ വിജയഭവനിൽ ശ്രീകുമാർ 52 ആണ് മരിച്ചത് .ഭാര്യ ബിന്ദു , മക്കൾ :ശ്രീഹരി, ശ്രീകാന്ത് ,ശ്രീജിത്ത് (മൂവരും വിദ്യാർത്ഥി കൾ ) മൃത ദേഹം വെള്ളിയാഴ്ച നാട്ടിൽ കൊണ്ട് പോയി സംസ്കാരം നടത്തും . ദേവസ്വത്തിലെ അച്യുതൻ എന്ന ആനയുടെ ചട്ടക്കാരൻ ആണ് ശ്രീകുമാർ

Vadasheri Footer