Madhavam header
Above Pot

കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു

ഗുരുവായൂർ : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു താമരയൂർ അമ്പലത്തു വീട്ടിൽ പരേതനായ കുഞ്ഞിപ്പ ഭാര്യ സാറു (85 ) ആണ് മരിച്ചത് , കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത് തുടർന്ന് മുതുവട്ടൂരിലെ രാജാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . വ്യഴാഴ്ച വൈകീട്ടാണ് മരിച്ചത് .കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു മണത്തല പള്ളിയിൽ കബറടക്കി .മക്കൾ :സെയ്ത് മുഹമ്മദ് , അഷറഫ്, സലിം ,ജമാൽ ,സുഹറ, സൈനബ, ഷംസുദ്ധീൻ, പരേതനായ ഇബ്രാഹിം

Vadasheri Footer