Madhavam header
Above Pot

ഗുരുവായൂർ പാലുവായ് വീട്ടിൽ പരേതനായ ശങ്കരൻ ആശാരി ഭാര്യ കമലാക്ഷി നിര്യാതയായി

ഗുരുവായൂർ: ഗുരുവായൂർ പാലുവായ് വീട്ടിൽ പരേതനായ ശങ്കരൻ ആശാരി ഭാര്യ കമലാക്ഷി (77) നിര്യാതയായി. സംസ്കാരം ശനി രാവിലെ 7 ന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ. മക്കൾ: വൽസൻ, വനജ, പ്രീജ, ഷീജ, ബിജു, ഷീന, പ്രിയ. മരുമക്കൾ : സുഷിത, രഘു, സുന്ദരൻ, സുഭാഷ്, ദിനേശൻ, മനീഷ്.

Vadasheri Footer