Madhavam header
Browsing Category

Obituary

ചാവക്കാട്‍ ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .

ചാവക്കാട്: ഒരുമനയൂര്‍ മുത്തംമാവ് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കില്‍ യാത്ര ചെയ്തിരുന്ന തൈക്കടവ് ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറി പുതിയവീട്ടില്‍ ഇസ്മായില്‍(55) മരിച്ചു. ജുമാ

എടക്കഴിയൂർ കെ. അലി നിര്യാതനായി

ചാവക്കാട് : എടക്കഴിയൂർ പരതേനായ കെ,കറുത്തുട്ടി മകൻ കെ, അലി 68 നിര്യാതനായി ഖബറടക്കം 19 ന് രാവിലെ 10മണിക്ക് എടക്കഴിയൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ , ഭാര്യ : മൈമൂന,മക്കൾ അഷ്ക്കർ, അമർ, ഹസീനാ, മരുമക്കൾ , നിഷിദ, നാജിയ, ഷാഹുൽ,

റിട്ട. പി ഡബ്ല്യു.ഡി സൂപ്രണ്ട് കെ.ബാലകൃഷ്ണപണിക്കർ നിര്യാതനായി

ഗുരുവായൂർ: കിഴക്കെ നട ലക്ഷ്മി നിവാസിൽ റിട്ട. പി ഡബ്ല്യു.ഡി സൂപ്രണ്ട് കെ.ബാലകൃഷ്ണപണിക്കർ (88) നിര്യാതനായി ഭാര്യ: വിജയലക്ഷ്മി, മക്കൾ: ശശികുമാർ (ബിസിനസ് ) ,ഗീ।തമരുമക്കൾ: ശ്യാമള, സുരേഷ് മാടാഴി റിട്ട: ജനറൽ മാനേജർ അർബൻ ബാങ്ക് ഗുരുവായൂർ)

ഗുരുവായൂർ ദേവസ്വം മുൻ ജീവനക്കാരൻ മൊഴയത്ത് , മണികണ്ഠൻ നിര്യാതനായി.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മുൻ ജീവനക്കാരൻ മൊഴയത്ത് , മണികണ്ഠൻ (54) നിര്യാതനായി.പരേതരായ സി.ഗോവിന്ദൻകുട്ടി യുടെയും മൊഴയത്ത് പങ്കജത്തിന്റെയും മകനാണ്ഭാര്യ: മിനി മണികണ്ഠൻമക്കൾ :നവനീത് (ഒമാൻ) നന്ദകിഷോർ (കൃഷ്ണനാട്ടം - ഗുരുവായൂർ ദേവസ്വം)

കാറിൽ ഇടിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

ഗുരുവായൂർ: കാറിന്റെ ഡോറിൽ തട്ടി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. ഗുരുവായൂർ കോട്ടപ്പടി നവജീവൻ റോഡിൽ കാക്കശ്ശേരി ജോണി (54) യാണ് മരിച്ചത്.. നിർമ്മാണ കരാറുകാരനാണ്. ഇന്നലെ രാവിലെ പത്തരയോടെ മമ്മിയൂർ എൽഎഫ്

കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഗുരുവായൂർ .കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങപ്പുറം ഓവാട്ട് സുധാകരൻ്റെ മകൻ സുഗിത്ത്(കണ്ണൻ -31) നെയാണ് കോട്ടപ്പടി സെന്ററിലെ പൊതു കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനായ

തമ്പുരാൻപടി ചൊവല്ലൂർ ഫ്രാൻസിസ് മകൻ ലിങ്കൺ നിര്യാതനായി

ഗുരുവായൂർ :തമ്പുരാൻപടി ആലുക്കൽ നട ചൊവല്ലൂർ ഫ്രാൻസിസ് മകൻ ലിങ്കൺ (44) നിര്യാതനായി ..'അമ്മ :ത്രേസ്യ ഭാര്യ -ഷീബ മകൾ -ലിഷ മരിയ സഹോദരി -ജൂലി സംസ്ക്കാരം ശനിയാഴ്ച കാലത്തു 11 മണിക്ക് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ

വയോധികൻ ദുബായിൽ നിര്യാതനായി

ചാവക്കാട് : വിസിറ്റിങ്ങ് വിസയിൽ മക്കളുടെ അരികിലേക്കു പോയ വയോധികൻ ദുബായിൽ നിര്യാതനായി. ഒരു മനയൂർ കരുവാരക്കുണ്ട് മദ്രസ്സക്ക് പടിഞ്ഞാറുവശം താമസിക്കുന്ന രായംമരയ്ക്കാർ വീട്ടിൽ അർ കെ. കുഞ്ഞാമു (77) വാണ് മരണപ്പെട്ടത്.ഭാര്യ :

ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട് : ദേശീയപാതയിൽ ലോറിയിടിച്ച് വെളിയംകോട് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു. മകൾക്ക് ഗുരുതരമായി പരിക്കേറ്റു. വെളിയങ്കോട് കരിയം പറമ്പിൽ രവീന്ദ്ര (65) നാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ ലതിക (30) ഗുരുതരാവസ്ഥയിലാണ്.

വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : വയോധികയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൂണ്ടൽ കിഴക്കേ പന്നിശ്ശേരി കൂത്തൂർ വീട്ടിൽ പരേതനായ ജോണിയുടെ ഭാര്യ സെലീന (75) യെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച