Header 1 = sarovaram
Above Pot

ശാന്ത ബുക്ക്സ്റ്റാൾ ഉടമ ജോസ്കൊമ്പൻ നിര്യാതനായി

ഗുരുവായൂർ പടിഞ്ഞാറെ നടയിൽ പരേതനായ കൊമ്പൻ ലോന
(മാതാപിതാപ്രസ്സ്) മകൻ ജോസ് കൊമ്പൻ (60) (ശാന്ത ബുക്ക്സ്റ്റാൾ ഗുരുവായൂർ, പാലക്കാട്‌ )നിര്യാതനായി .പാലക്കാട്‌ സ്വകാശുപത്രിയിലായിരുന്നു അന്ത്യം ഭാര്യ മേരീ. മകൾ മിഥിലാ. മരുമകൻ സന്റോ (ബിസിനസ് ). സഹോദരൻ പോൾ കൊമ്പൻ (ശാന്ത ബുക്ക്‌സ്റ്റാൾ ഗുരുവായൂർ ).

Astrologer

Vadasheri Footer