
Browsing Category
Obituary
കെ.ആർ. ഗ്രൂപ്പ് ഉടമ കാട്ടാമ്പിൽ രഘുനാഥ് നിര്യാതനായി
കുന്നംകുളം : കെ.ആർ. ഗ്രൂപ്പ് ഉടമ പെരുമ്പിലാവ് കാട്ടാമ്പിൽ പരേതനായ മക്കുട്ടി മകൻ രഘുനാഥ് നിര്യാതനായി.67 വയസ്സായിരുന്നു. അസുഖത്തെത്തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6 മണിക്കായിരുന്നു മരണം. എസ്. .എൻ.ഡി.പി.!-->…
ഗുരുവായൂരില്‍ റിട്ട: അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍ റോഡില്‍ കുഴഞ്ഞ്…
ഗുരുവായൂര്‍: റിട്ട: അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു. പടിഞ്ഞാറെനട മല്ലിശ്ശേരി പറമ്പ് പയ്യൂര്‍മനയില്‍ അശോകന്‍ നമ്പൂതിരിയാണ് മരിച്ചത്.ഗുരുവായൂര്‍!-->…
തൃശൂരിൽ കോവിഡ് ബാധിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു
തൃശ്ശൂര്‍: തൃശൂരിൽ കോവിഡ് ബാധിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു . കടലായി തരുപീടികയില്‍ പരേതനായ കുഞ്ഞിമോന്‍ മകന്‍ കടലായി സലീം മൗലവി (45) ആണ് മരിച്ചത്.കോവിഡ് ബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍!-->…
ചാവക്കാട് നഗരത്തിലെ ആദ്യത്തെ ഓട്ടോ തൊഴിലാളി മുരളീധരൻ നിര്യാതനായി
ഗുരുവായൂർ : ചാവക്കാട് നഗരത്തിലെ ആദ്യത്തെ ഓട്ടോ തൊഴിലാളിയും ചാവക്കാട് ഫർക്കാ മോട്ടോർ തൊഴിലാളി യൂണിയൻ ഭാരവാഹിയു മായിരുന്ന കോട്ടപ്പടി ചിറ്റ്യാനി കണ്ണശ്ശാം വീട്ടിൽ മുരളീധരൻ . (64 ) നിര്യാതനായി .മുതുവട്ടൂർ ഐശ്വര്യ നൃത്ത വാദ്യ വിദ്യാലയത്തിന്റെ!-->…
മമ്മിയൂർ ആനേടത്ത് വീട്ടിൽ പത്മനാഭൻ നിര്യാതനായി
ഗുരുവായൂർ : മമ്മിയൂർ ആനേടത്ത് വീട്ടിൽ പത്മനാഭൻ (74 ) നിര്യാതനായി . അവിവാഹിതനാണ് . സഹോദരങ്ങൾ ഗീത , പരേതനായ മുരളീധരൻ
ബ്ലാങ്ങാട് ചക്കാണ്ടൻ വള്ളിയമ്മു നിര്യാതയായി
ചാവക്കാട്: ബ്ലാങ്ങാട് കണ്ണമ്മൂട് ബിസ്മി ഹാളിനു സമീപം പരേതനായ ചക്കാണ്ടൻ വേലായുധൻറെ ഭാര്യ വള്ളിയമ്മു (74) നിര്യാതയായി. മക്കൾ പ്രേമരാജൻ, സജീവ്, സജിനി, രജിനി. മരുമക്കൾ: സുബ്രഹ്മണ്യൻ, രവിചന്ദ്രൻ, സജിത. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന്!-->…
മണത്തല നെടിയേടത്ത് വേലായുധൻ നിര്യാതനായി
ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിന് പടിഞ്ഞാറുവശം താമസിക്കുന്ന നെടിയേടത്ത് വേലായുധൻ ( 92) നിര്യാതനായി. . മക്കൾ: സരസ്വതി,മുകുന്ദൻ. ജയൻ. മരുമക്കൾ: രജനി,രാജി, ഉണ്ണികൃഷ്ണ
കപ്പിയൂർ മരയ്ക്കാത്ത് ബാലകൃഷ്ണൻ ഭാര്യ ജാനകി നിര്യാതയായി.
ഗുരുവായൂർ: പൂക്കോട് കപ്പിയൂർ മരയ്ക്കാത്ത് ബാലകൃഷ്ണൻ ഭാര്യ ജാനകി (71) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ : സുനിൽ ബാലകൃഷ്ണൻ അനിൽ ബാലകൃഷ്ണൻ ,ബൃന്ദ ഗോപിനാഥ് മരുമക്കൾ : ദീപ സുനിൽ സബ്ന അനിൽ ഗോപിനാഥ്
ഗുരുവായൂർ സാഗർ ടൂറിസ്റ്റ്ഹോം ഉടമയുടെ മകൻ ബിനോ ഗോപിനാഥ് നിര്യാതനായി.
ഗുരുവായൂർ : ഗുരുവായൂർ സാഗർ ടൂറിസ്റ്റ്ഹോം ഉടമ കേളകണ്ടത്ത് ഗോപിനാഥൻ നായരുടേയും റിട്ട. അധ്യാപിക തങ്കലക്ഷ്മിയുടേയും മകൻ ബിനോ ഗോപിനാഥ് (51) തൃശൂരിലെ വീട്ടിൽ നിര്യാതനായി.ഗുരുവായൂർ കേരള ഗ്രാമം പ്രോപ്പർട്ടീസ് മാനേജിംഗ്!-->…
തിരുവത്ര ഐനിപ്പുള്ളി രാജേന്ദ്രൻ റാസ്സൽ ഖൈമയിൽ നിര്യാതനായി
ചാവക്കാട് : തിരുവത്ര ഐനിപ്പുള്ളി വീട്ടിൽ പരേതനായ അപ്പുകുട്ടൻ (ഡ്രൈവർ) മകൻ രാജേന്ദ്രൻ ( രാജൻ 60) റാസ്സൽ ഖൈമയിൽ നിര്യാതനായി. ഭാര്യ: ശോഭന, മക്കൾ: പ്രസീത, വിബീഷ്, സുബിത,മരുമക്കൾ: സുനിൽ കുമാർ, പ്രനിൽ, സഹോദരങ്ങൾ: വേണുഗോപാൽ ,സുകുമാരൻ!-->…