Madhavam header
Above Pot

കെ.ആർ. ഗ്രൂപ്പ് ഉടമ കാട്ടാമ്പിൽ രഘുനാഥ്‌ നിര്യാതനായി

കുന്നംകുളം : കെ.ആർ. ഗ്രൂപ്പ് ഉടമ പെരുമ്പിലാവ് കാട്ടാമ്പിൽ പരേതനായ മക്കുട്ടി മകൻ രഘുനാഥ്‌ നിര്യാതനായി.67 വയസ്സായിരുന്നു. അസുഖത്തെത്തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6 മണിക്കായിരുന്നു മരണം. എസ്. .എൻ.ഡി.പി. യൂണിയൻ കുന്നംകുളം താലൂക്ക് പ്രസിഡന്റ് , കടവല്ലൂർ ശ്രീ രാമസ്വാമി ക്ഷേത്രം ഉപദേശകസമിതി അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പത്മിനിയാണ് ഭാര്യ.രഞജിത്, റെജിൽ , രേഖ എന്നിവർ മക്കളാണ്, സംസ്കാരം പിന്നീട് നടക്കും .

Vadasheri Footer