Majlis ayurvedic

ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് വയോധികൻ മരിച്ചു

Majlis ayurvedic

ഗുരുവായൂർ : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തിരുവെങ്കിടം അമ്പലത്ത് വീട്ടില്‍ തറയില്‍ ഷാഹുല്‍ ഹമീദ് 72 ആ ണ് മരിച്ചത്. കഴിഞ്ഞ 29ന് കൊവിഡ് സ്ഥിരീകരിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഖബറടക്കം നടത്തി. നഫീസയാണ് ഭാര്യ. ഷാജിത, ഷെമിത, ഷെഫീന, ഷിഹാബുദ്ധീന്‍, ഷാനിത എന്നിവര്‍ മക്കളാണ്.

Astrologer