Madhavam header
Above Pot

ബ്ലാങ്ങാട് അപ്പനാത്ത് ബാലകൃഷ്ണൻ നിര്യാതനായി.

ചാവക്കാട് : ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് സമീപം.
പരേതനായ അപ്പനാത്ത് അടിമ മകൻ ബാലകൃഷ്ണൻ (69) അഞ്ഞൂർ റോഡിലുള്ള മുഖം മൂടി മുക്കിലെ ഭാര്യവീട്ടിൽ വെച്ച് നിര്യാതനായി.
സംസ്കാരം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക്കടപ്പുറം പൊതുശ്മശാനത്തിൽ.ഭാര്യ: കോമളവല്ലി.
മക്കൾ: ജയേഷ്, ബിനീഷ്, ധനീഷ്, വിഷ്ണു . മരുമക്കൾ: സബിത, അനു, അമൃത, ഗ്രീഷ്മ.

Vadasheri Footer