Header Saravan Bhavan

സമസ്ത ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര കോവിഡ് ബാധിച്ച് മരിച്ചു

Above article- 1

ചാവക്കാട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൃശൂർ ജില്ലാ വർക്കിങ് പ്രസിഡണ്ട്‌ തിരുവത്ര വടക്കെപുറത്ത് മുഹമ്മു മകൻ നാസർ ഫൈസി (48) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

തിരുവത്ര മുസ്ലിം മഹല്ല് കമ്മിറ്റി ഖത്തീബ്, ചാലിശേരി കരിമ്പ മഹല്ല് ഖത്തീബ്, സമസ്ത മദ്രസ മാനേജ്‌മെന്റ് സംസ്ഥാന കൗൺസിൽ അംഗം എന്നീ പദവികൾ വഹിച്ചിരുന്നു.

Astrologer

മാതാവ് : കുഞ്ഞിമോൾ. ഭാര്യ : സക്കീന. മക്കൾ : ഖദീജ, ഉമ്മു ഹബീബ, ഖാജ മുയിനുദ്ധീൻ ( ഹാഫിള് )

Vadasheri Footer