Madhavam header
Above Pot

കാരക്കാട് കുന്നത്ത് ചാമിനാഥൻറെ ഭാര്യ അമ്മിണി നിര്യാതയായി

ഗുരുവായൂർ: കാരക്കാട് കുന്നത്ത് ചാമിനാഥൻറെ ഭാര്യ അമ്മിണി (76) നിര്യാതയായി. കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു. മക്കൾ: അപ്പുണ്ണി, സ്വയംപ്രഭ, അമ്പിളി, സുഷമ. മരുമക്കൾ: ബിന്ദു, ജയരാജൻ, മണികണ്ഠൻ.
സംസ്കാരം നടത്തി.

Vadasheri Footer