Madhavam header
Above Pot

ഇരിങ്ങപ്പുറം കോറോട്ട് വേലായുധൻ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ റിട്ടയേർഡ് ഹെൽത്ത് സാനിറ്റേഷൻ വർക്കർ ഇരിങ്ങപ്പുറം കോറോട്ട് വേലായുധൻ (60) നിര്യാതനായി
ഭാര്യ മണി മക്കൾ മിഥുൻ ,ജിതിൻ മരുമകൾ തുളസി .സംസ്കാരം ബുധൻ ഉച്ചക്ക്1 മണിക്ക് ഗുരുവായൂർ നഗരസഭാ ക്രിമിറ്റോറിയത്തിൽ

Vadasheri Footer