
Browsing Category
banner slider news
കലോത്സവം രണ്ടാം ദിനത്തിലും ഇരിങ്ങാലക്കുട 488 പോയിന്‍റോടെ മുന്നേറ്റം തുടരുന്നു .
ഗുരുവായൂര്‍ : ത്യശൂർ റവന്യൂ ജില്ലാ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോൾ 117.5 ഗ്രാം സ്വർണ്ണക്കപ്പിനായി ഉപജില്ലകൾ വാശിയേറിയ മത്സരമാണ് അരങ്ങേറുന്നത്. ആദ്യ ദിവസത്തെ ഒന്നാം സ്ഥാനം നില നിർത്തി ഇരിങ്ങാലക്കുട ഉപജില്ല 488 പോയിന്റുകള്‍ നേടി…
വിധി നിര്‍ണയം ശരിയല്ല , കുത്തിയിരിപ്പ് സമരവുമായി നാടോടി നര്‍ത്തകികള്‍
ഗുരുവായൂര്‍ : കലോത്സവ വേദിയില്‍ വീറോടെ പൊരുതിയ നാടോടി നര്‍ത്തകികള്‍ വിധി കര്‍ത്താക്കള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഒരുമിച്ചു .ശ്രീകൃഷ്ണ സ്കൂളിലെ മുഖ്യ വേദിയില്‍ അരങ്ങേറിയ നാടോടി നൃത്തത്തിലെ വിധി നിര്‍ണയം ശരിയല്ല എന്നാരോപിച്ചാണ്…
കലോല്‍സവം , നിറങ്ങളില്‍ ട്രിപ്പിള്‍ നേട്ടവുമായി ഹേമന്ദ്
ഗുരുവായൂര്‍ : തൃശ്ശൂർ റവന്യൂ ജില്ലാ കലോൽസവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ചിത്രരചന (പെൻസിൽ ഡ്രോയിംഗ്), ജലച്ചായം, എണ്ണച്ചായം എന്നീ മൂന്നിനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ടി. എസ്. ഹേമന്ദ്.
തൃശ്ശൂർ സെന്റ് തോമസ് തോപ്പ് ഹയർ…
യു പി വിഭാഗം നാടകത്തിനും നടിക്കുമുള്ള ഒന്നാം സ്ഥാനം “മണികുട്ടി”ക്ക് തന്നെ .
ഗുരുവായൂര്‍: ആള്‍ ദൈവങ്ങള്‍ക്കും അന്ധ വിശ്വാസങ്ങള്‍ക്കും എതിരെ ശക്തമായ പ്രമേയവുമായി അരങ്ങത്ത് എത്തിയ എരുമപ്പെട്ടി ഗവര്‍മെന്റ് സ്കൂളിലെ വിദ്യാര്‍ഥികള്‍ യു പി വിഭാഗം നാടകത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി . ഒരിടത്ത് ഒരിടത്ത് ഒരു…
കഥകളി സംഗീതത്തിൽ നാലാം തവണയും നിരഞ്ജന ഒന്നാമത്
ഗുരുവായൂര്‍ : തുടർച്ചയായി നാലാം തവണയും റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി പി. ആർ. നിരഞ്ജന. തൃശൂർ വിവേകോദയം ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് നിരഞ്ജന. കഴിഞ്ഞ നാല്…
ആറു ബൈക്കും ഒരു കാറും സ്വന്തം, ഹാര്‍ഡ്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് വാങ്ങി കൊടുക്കാത്തതിനെതുടര്‍ന്ന്‍…
തിരുവനന്തപുരം : വിലകൂടിയ ബൈക്ക് വാങ്ങി നല്‍കാത്തതിനെ ത്തുടര്‍ന്ന് 19 കാരനായ വിദ്യാര്‍ത്ഥി ജീവനൊടുക്കി. കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയില്‍ ശ്രീനിലയത്തില്‍ അജികുമാറിന്റെയും…
ഷാഫി പറമ്പിൽ എംഎൽഎക്ക് നേരെ പോലിസ് അതിക്രമം , യൂത്ത് കോണ്ഗ്രസ് പ്രതിഷേധിച്ചു .
ഗുരുവായൂര്‍ : തിരുവനന്തപുരത്ത് ഷാഫി പറമ്പിൽ എംഎൽഎയേയും കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിനേയും, സഹപ്രവർത്തകരേയും പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരത്തിൽ…
കലോത്സവം ,കാണികളുടെ കണ്ണിന് കുളിര്‍മ നല്‍കി സംഘ നൃത്ത സംഘങ്ങള്‍
ഗുരുവായൂര്‍ : കലോത്സവത്തിലെ ഗ്ലാമര്‍ ഇനങ്ങളിലൊന്നായ സംഘനൃത്തം നിറഞ്ഞ കയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത് മമ്മിയൂര്‍ എല്‍.എഫ് കോണ്‍ വെന്റിലാണ് (വേദി 5) യു.പി., ഹൈസ്‌കൂള്‍, ഹയര്സെ്ക്കണ്ടറി വിഭാഗം മത്സരങ്ങള്‍ സംഘ നൃത്തം അരങ്ങേറിയത്.…
ജില്ല കലോത്സവം ,ആദ്യ ദിനം പിന്നിടുമ്പോള്‍ ഇരിങ്ങാലകുട മുന്നില്‍ .
ഗുരുവായൂര്‍ : ജില്ല റവന്യു കലോത്സവം ഒരു നാള്‍ പിന്നിടുമ്പോള്‍ ഇരിങ്ങാലകുട സബ് ജില്ല 147 പോയിന്‍റുമായി മുന്നില്‍ നില്‍ക്കുന്നു .143 വീതം പോയിന്റു നേടി ചാലക്കുടിയും തൃശൂര്‍ ഈസ്റ്റ് ഉപജില്ലയും തൊട്ടു പിന്നില്‍ നില്‍ക്കുന്നു .തൃശൂര്‍…
ശാസ്ത്രീയ സംഗീതം പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും എ ഗ്രേഡ്
ഗുരുവായൂര്‍ : ജില്ലാ കലോത്സവത്തില്‍ യു പി വിഭാഗം ശാസ്ത്രീയ സംഗീതത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു .ചാലക്കുടി കോട്ടാറ്റ് സെന്റ് ആന്റണീസ് സി എച്ച്എസിലെ ദേവ നാരായണനാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. ഗൗരി…