Post Header (woking) vadesheri
Browsing Category

banner slider news

കലോത്സവം ,അവസാന ദിനത്തിലും ഇരിങ്ങാലക്കുടയുടെ കുതിപ്പ് തന്നെ

ഗുരുവായൂര്‍ : ജില്ല കലോത്സവം കൊടിയിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇരിങ്ങാലക്കുട ഉപ ജില്ല കുതിപ്പ് തുടരുകയാണ് .666 പോയിന്റാണ് ഇരിങ്ങലക്കുടയുടെ സമ്പാദ്യം. 655 പോയിന്റു നേടി തൃശൂര്‍ ഈസ്റ്റ് ഉപ ജില്ല തൊട്ടു പിറകെ യുണ്ട്…

യു പി വിഭാഗം വന്ദേമാതരം ആലാപനത്തില്‍ മമ്മിയൂര്‍ എല്‍ എഫ് ജേതാക്കള്‍

ഗുരുവായൂര്‍ :യു പി വിഭാഗം വന്ദേമാതരം ആലാപനത്തില്‍ മമ്മിയൂര്‍ എല്‍ എഫ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഒന്നാംസ്ഥാനം . പി എം ശ്രീലക്ഷ്മി , എന്‍ ബി സജ്ന , ടി എസ് നന്ദന , കെ എസ് നിരഞ്ജന , ദേവിക ടി വി ,കെ എസ് ഹൃദ്യ ,മിത്രലക്ഷ്മി എന്നിവരടങ്ങുന്ന…

ഓട്ടന്‍തുള്ളലില്‍ മമ്മിയൂര്‍ എല്‍ എഫിലെ ഏഘന ജെയ്സണ് ഒന്നാംസ്ഥാനം

ഗുരുവായൂര്‍ ; ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ മമ്മിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഏഘന ജെയ്സണ് ഒന്നാംസ്ഥാനം ലഭിച്ചു . സുന്ദരീ സ്വയം വരത്തില്‍ അഭിമന്യു യുദ്ധം ചെയ്ത് വിവാഹം കഴിക്കുന്ന കഥാ…

കലോത്സവത്തിന്റെ കലവറക്ക് വിശ്രമമില്ല

ഗുരുവായൂര്‍ : കലാപരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികളുടെ വയറും മനസ്സും നിറയ്ക്കാൻ കൈലാസത്തിൽ ഊട്ടുപുര വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ്. തൃശൂർ ജില്ലാ റവന്യു സ്‌കൂൾ കേരള കലോത്സവത്തിന്റെ ഭാഗമായി പരിപാടികൾക്ക് വരുന്ന കുട്ടികൾക്കും…

ഹൈസ്‌കൂൾ വിഭാഗം തായമ്പകയിൽ ഗുരുവായൂര്‍ ശ്രീകൃഷ്ണ

ഗുരുവായൂര്‍ : റവന്യു ജില്ലാ സ്‌കൂൾ കലോത്സവം ഹൈസ്‌കൂൾ വിഭാഗം തായമ്പക മത്സരത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്‌കൂളിന് ജയം. പത്താം ക്ലാസ്സ് വിദ്യാർഥി കാർത്തിക് ജെ. മാരാരും സംഘവുമാണ് തായമ്പകയിൽ വിസ്മയമൊരുക്കിയത്. റവന്യൂ…

മഞ്ചികണ്ടിയില്‍ കൊല്ലപ്പെട്ട രമയുടെ സംസ്കാരം ഗുരുവായൂരില്‍ നടത്തി .

ഗുരുവായൂര്‍ : പാലക്കാട് മഞ്ചിക്കണ്ടിയിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് രമ എന്ന അജിത യെ ഗുരുവായൂര്‍ നഗരസഭാ ക്രിമോറ്റൊരിയത്തില്‍ സംസ്കരിച്ചു വന്‍ പോലിസ് സുരക്ഷ യോടെയാണ് മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്ന്…

യു പി വിഭാഗം ഓട്ടന്‍തുള്ളലില്‍ പൂവത്തൂര്‍ സ്കൂളിലെ മേരി ആലോനക്ക് ഒന്നാംസ്ഥാനം

ഗുരുവായൂര്‍ : ജില്ല കലോത്സവത്തില്‍ യു പി വിഭാഗം ഓട്ടന്‍തുള്ളലില്‍ പൂവത്തൂര്‍ സെന്റ്‌ ആന്റണി യു പി സ്കൂളിലെ മേരി അലോന ഒന്നാംസ്ഥാനം കരസ്ഥമാക്കി . സന്താനഗോപാലം കഥയാണ് അരങ്ങത്ത് അവതരിപ്പിച്ചത് . കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി മണലൂര്‍ ഗോപി നാഥിന്റെ…

ക്ലാസിലെ പൊത്തില്‍ നിന്നും പാമ്പ്‌ കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു .

വയനാട് : സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ അഞ്ചാംക്ലാസ്സുകാരി ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന് സസ്പെൻഷൻ. യുപി സ്കൂൾ സയൻസ് അധ്യാപകനായ ഷജിലിനെയാണ്…

സംഘര്‍ഷത്തെ തുടര്‍ന്ന്‍ ലൈറ്റ് ആന്‍ഡ്‌ സൌണ്ട് സമരം , മത്സരങ്ങള്‍ തുടങ്ങാന്‍ വൈകി

ഗുരുവായൂര്‍ : ജില്ലാ റവന്യൂ കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മത്സരങ്ങള്‍ ആരംഭിക്കാന്‍ വൈകി. വിദ്യാര്‍ത്ഥികളും ലൈറ്റ് ആന്റ് സൗണ്ട് പ്രവര്ത്ത്കരുമായി ഇന്നലെ രാത്രി നടന്ന സംഘട്ടനത്തെ തുടര്ന്ന് മൈക്ക് പ്രവര്ത്തി്പ്പിക്കാന്‍…

മഹാരാഷ്ട്ര , കോണ്‍ഗ്രസ് -സേന സഖ്യത്തിന് പച്ചക്കൊടി , ; അന്തിമ തീരുമാനം നാളെ

ന്യൂഡല്‍ഹി : മഹാരാഷ്ട്ര സഖ്യ സർക്കാർ രൂപീകരണവുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് പ്രവർത്തക സമിതിയിൽ തീരുമാനം. സർക്കാർ രൂപീകരണത്തില്‍ അന്തിമ തീരുമാനം നാളെ ഉണ്ടായേക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് എൻസിപി യോഗ…