
Browsing Category
banner slider news
കുട്ടികളുടെ സുരക്ഷക്കായി കർശന നടപടി: മന്ത്രി എ.സി മൊയ്തീൻ
തൃശൂര്‍: കുട്ടികളുടെ സുരക്ഷക്കായി കർശന നടപടികൾ കൈക്കൊള്ളുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. തൃശൂർ ടൗൺഹാളിൽ ബാലസൗഹൃദ ജില്ല വെബ്‌പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികളോടുള്ള വിവേചനവും അതിക്രമവും…
മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറി, അജിത് പവാറിനെ തള്ളിപ്പറഞ്ഞ് എന്‍.സി.പി നേതാവ് ശരത് പവാര്‍
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയില്‍ അനന്തരവന്‍ അജിത് പവാറിനെ തള്ളിപ്പറഞ്ഞ് എന്‍.സി.പി നേതാവ് ശരത് പവാര്‍. അജിത് സിംഗിന്റെ നടപടി രാഷ്ട്രീയ മര്യാദങ്ങള്‍ക്ക് നിരക്കാത്തതും പാര്‍ട്ടി വിരുദ്ധവുമാണ്. സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം…
ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം മന്ത്രി കടകം പള്ളി ഉത്ഘാടനം ചെയ്തു
ഗുരുവായൂര്‍ : ഗുരുപവനപുരിയെ സംഗീത ലഹരിയില്‍ ആറാടിക്കുന്ന ചെമ്പൈ സംഗീതോത്സവം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഉല്‍ഘാടനം ചെയതു .ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെമ്പൈ സ്മാരക പുരസ്‌ക്കാരം പ്രശസ്ത മൃദംഗ വിദ്വാന്‍ ഡോ.ഉമയാള്‍പുരം കെ.ശിവരാമന്്…
ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിന് ശനിയാഴ്ച തിരി തെളിയും
ഗുരുവായൂര്‍ : ചെമ്പൈ സംഗീതോത്സവത്തിന് ഗുരുവായൂരില്‍ ശനിയാഴ്ച തിരി തെളിയും.ഇനിയുള്ള 15നാളുകള്‍ ഗുരുപവനപുരി സംഗീത ലഹരിയിലാകും.രാവിലെ ഒന്പതിന് ദേവസ്വം കടകംപള്ളി സുരേന്ദ്രന്‍ സംഗീതോത്്സവം ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെമ്പൈ…
ഗുരുപവനപുരിയില്‍ നിന്ന് കലോത്സവ സ്വര്‍ണ കപ്പ് സംഘമേശ്വര മണ്ണിലേക്ക്
ഗുരുവായൂര്‍ :ഗുരുപവന പുരിയില്‍ കഴിഞ്ഞ നാലു ദിവസമായി നടന്നു വന്നിരുന്ന ജില്ലയിലെ കലാ പൂരത്തിന് കൊടിയിറങ്ങി , സ്വര്‍ണ കപ്പ് സംഘമെശ്വരന്റെ മണ്ണിലേക്ക് . എഴായിരത്തോളം കലാ പ്രതിഭകള്‍ റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ 835 പോയിൻറ് നേടി…
കലോത്സവത്തില്‍ ഭക്ഷണം വിളമ്പിയ വനിതാ കൂട്ടായ്മക്ക് ആദരം
ഗുരുവായൂര്‍ : നാലു ദിവസം നീണ്ടു നിന്ന തൃശ്ശൂർ റവന്യു ജില്ല കലോത്സവത്തിന്റെ കവറയിൽ ഭക്ഷണം വിളമ്പിയത് പ്രത്യേകം പരിശീലനം ലഭിച്ച വനിതകൾ .
വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭയും ദേശീയ നഗര ഉപജീവന മിഷനും കുടുംബശ്രീയും സംയുക്തമായി…
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ആരംഭിച്ചു
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഹൃദയ രോഗികള്‍ക്ക് വേണ്ടി ഹൃദയം തുറന്നുളള ബൈപാസ്ശസ്ത്രക്രിയ ആരംഭിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് ഹൃദയ സംബന്ധമായ പരിചരണങ്ങള്‍ഇനി കൂടുതല്‍ എളുപ്പമാകും. ഒന്നരമാസമായി നെഞ്ചു വേദനമൂലം…
രണ്ടു ഇനങ്ങളിലും വിജയത്തിളക്കവുമായി ബി.എസ് നവമി.
ഗുരുവായൂര്‍ : മത്സരിച്ച രണ്ടു ഇനങ്ങളിലും വിജയത്തിളക്കവുമായി ബി.എസ് നവമി. ഹയർ സെക്കന്ററി വിഭാഗം ഉർദു പദ്യം ചൊല്ലൽ, ഉർദു ഗസൽ എന്നീ ഇനങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്. കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ രണ്ടാം വർഷ കംപ്യൂട്ടർ…
കലോത്സവം , യക്ഷ ഗാനത്തില്‍ കുന്നംകുളം ബഥനി
ഗുരുവായൂര്‍ : ജില്ല കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം യക്ഷഗാനത്തിന് കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് എ ഗ്രേഡ് ഓടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി . കാസര്ഗോഡ് മല്ല ഉമാ മഹേശ്വരി ക്ഷേത്രം ജീവനക്കാരന്‍ ദിവാകരന്‍ മല്ലയുടെ ശിക്ഷണത്തിലാണ്…
കലോത്സവം ,ഹയര്‍സെക്കന്‍ഡറി വിഭാഗം പൂരക്കളിയിലും സംഘര്‍ഷം .
ഗുരുവായൂര്‍ :ജില്ലാ കലോത്സവത്തില്‍ പൂരക്കളി അരങ്ങേറിയ മമ്മിയൂര്‍ എല്‍ എഫ് സ്കൂളില്‍ സംഘര്‍ഷം , ഹയര്‍സെക്കന്‍ഡറി വിഭാഗം പൂരക്കളിയുടെ വിധി നിര്‍ണയത്തില്‍ പക്ഷ പാതിത്വമുണ്ടെന്ന്‍ ആരോപണം ഉയര്‍ത്തി കഴിഞ്ഞ നാല് വര്‍ഷ മായി സംസ്ഥാനത്ത് എ…