Madhavam header
Above Pot

യു പി വിഭാഗം ഓട്ടന്‍തുള്ളലില്‍ പൂവത്തൂര്‍ സ്കൂളിലെ മേരി ആലോനക്ക് ഒന്നാംസ്ഥാനം

ഗുരുവായൂര്‍ : ജില്ല കലോത്സവത്തില്‍ യു പി വിഭാഗം ഓട്ടന്‍തുള്ളലില്‍ പൂവത്തൂര്‍ സെന്റ്‌ ആന്റണി യു പി സ്കൂളിലെ മേരി അലോന ഒന്നാംസ്ഥാനം കരസ്ഥമാക്കി . സന്താനഗോപാലം കഥയാണ് അരങ്ങത്ത് അവതരിപ്പിച്ചത് . കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി മണലൂര്‍ ഗോപി നാഥിന്റെ ശിക്ഷണ ത്തിലാണ് എഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മേരി അലോന .പാവറട്ടി എം യു എ എല്‍ പി സ്കൂളിലെ പ്രധാന അദ്ധ്യാപകന്‍ ചിരിയംകണ്ടത്ത് ഡൊമനിക് സാവിയോയുടെയും ,പൂവത്തൂര്‍ സ്കൂളിലെ അദ്ധ്യാപിക പ്രീത ആന്റണിയുടെയും മകളാണ്

Vadasheri Footer