Header 1 vadesheri (working)

കുന്നംകുളം നിയോജക മണ്ഡലത്തിലെ സ്‌കൂൾ പ്രവേശനോത്സവം

കുന്നംകുളം : കുന്നംകുളം നിയോജക മണ്ഡലത്തിലെ സ്‌കൂൾ പ്രവേശനോത്സവം കടങ്ങോട് പാറപ്പുറം ഗവ. എൽ പി സ്‌കൂളിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച്…

ശക്തമായ കാറ്റിൽ തിരുവത്രയിൽ മരം വീണ് വീട് തകർന്നു

ചാവക്കാട് : തിരുവത്രയിൽ മരം വീണ് ഓടിട്ട വീട്തകർന്നു.തിരുവത്ര അതിർത്തിയിൽ കിറാമൻകുന്ന് റോഡിൽ പുന്ന കുട്ടപ്പന്റെ വീടാണ് തകർന്നത്. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും വീടിന് സമീപമുണ്ടായിരുന്ന വലിയ മാവ് നടുമുറിഞ്ഞ്…

ഉദ്യോഗസ്ഥരുടെ അനാസ്ഥ , ദേവസ്വം ആശുപത്രിയിലെ മെഡിക്കൽ മാലിന്യം കൊണ്ട് പോകുന്നത് ഐ എം എ നിറുത്തി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ മാലിന്യം ഐ എം എ എടുക്കത്താതായിട്ട് ഒന്നര മാസമായെന്ന് ആക്ഷേപം . മാലിന്യം എടുക്കുന്നതിന് ഐ എം എ ക്ക് നൽകേണ്ട പണം നല്കത്തത് കൊണ്ടാണ് മാലിന്യം എടുക്കാത്തതെന്നറിയുന്നു .…

തിരുവെങ്കിടം പൊന്നരശേരി രുക്മണി നിര്യാതയായി

ഗുരുവായൂർ: തിരുവെങ്കിടം പരേതനായ പൊന്നരശേരി ശേഖരൻ ഭാര്യ രുക്മണി (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. മക്കൾ: രമ, പി.എസ്.പ്രസാദ്‌ ( നരസഭ കൗൺസിലർ), സുനിൽ കുമാർ, ബീന, അനിൽകുമാർ. മരുമക്കൾ: സോമൻ, ഷീജ, ലീന, അശോകൻ,…

ലോകകപ്പിന് വിജയത്തോടെ തുടക്കമിട്ട് ഇന്ത്യ

സതാംപ്ടണ്‍: ലോകകപ്പിന് വിജയത്തോടെ തുടക്കമിട്ട് ഇന്ത്യന്‍ ടീം. കരുത്തരായ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.…

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 66.59 ശതമാനം പേർ യോഗ്യത നേടി

ദില്ലി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡ‍േവാലിനാണ് ഒന്നാം റാങ്ക്. ആദ്യത്തെ അമ്പതു റാങ്കിൽ കേരളത്തിൽ നിന്ന് മൂന്നുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി…

വഴിപാടുകൾ പൂർത്തിയാക്കാൻ രമ്യ ഹരിദാസ് ഗുരുവായൂർ ക്ഷേത്രത്തിലെത്തി

ഗുരുവായൂർ : ആലത്തൂർ മണ്ഡലത്തിൽ നിന്ന് പാർലി മെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം രമ്യ ഹരിദാസ് ആദ്യമായി ഇഷ്ടദേവനെ തൊഴാൻ ഗുരുവായൂരിലെത്തി . രാത്രി അത്താഴ പൂജക്ക് മുൻപ് ക്ഷേത്രത്തിൽ എത്തിയ രമ്യക്ക് തുളസിപ്പൂകൊണ്ട് തുലാഭാരം നടത്തി…

പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം , എസ് പി ജി സംഘം സുരക്ഷാ പരിശോധന നടത്തി

ഗുരുവായൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെ മുന്നോടിയായി എസ് പി ജി സംഘം ഗുരുവായൂരിലും , ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലും പരിശോധന നടത്തി . ഹെലിപാഡിന്റെ ടാറിംഗ്‌ ജോലി തകൃതിയായി നടക്കുകയാണ് എസ് പി…

ബാലഭാസ്ക്കറിന്‍റേത് അപകട മരണമല്ല : കലാഭവൻ സോബി

തിരുവനന്തപുരം: ബാലഭാസ്ക്കറിന്‍റേത് അപകട മരണമല്ലെന്ന് മിമിക്രി കലാകാരൻ കലാഭവൻ സോബി. അതിന് പിന്നിലെ കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തുമെന്നും മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങളും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും സോബി പറഞ്ഞു. എന്നാൽ,…

ലോക പരിസ്ഥിതി ദിനത്തില്‍ ചാവക്കാട് എക്‌സൈസ് റേഞ്ചിന്റെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടു

ഗുരുവായൂർ : പരിസ്ഥിതിയെ രക്ഷിക്കുന്നതിന് ഒരു മരം നാടിനൊരു വരം എന്ന സന്ദേശവുമായി ലോക പരിസ്ഥിതി ദിനത്തില്‍ ചാവക്കാട് എക്‌സൈസ് റേഞ്ചിന്റെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടു. നഗരസഭ ടൗണ്‍ഹാള്‍ പരിസരത്ത് ഒട്ടുമാവിന്‍ തൈ നട്ടുകൊണ്ട് എക്‌സൈസ് റേഞ്ച്…