തിരുവെങ്കിടം പൊന്നരശേരി രുക്മണി നിര്യാതയായി

">

ഗുരുവായൂർ: തിരുവെങ്കിടം പരേതനായ പൊന്നരശേരി ശേഖരൻ ഭാര്യ രുക്മണി (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. മക്കൾ: രമ, പി.എസ്.പ്രസാദ്‌ ( നരസഭ കൗൺസിലർ), സുനിൽ കുമാർ, ബീന, അനിൽകുമാർ. മരുമക്കൾ: സോമൻ, ഷീജ, ലീന, അശോകൻ, ധന്യ.

Leave a Reply

Your email address will not be published. Required fields are marked *

Sponsors