Madhavam header
Monthly Archives

January 2021

ഇന്ധന വില നിയന്ത്രണാധികാരം ഗവണ്‍മെന്‍റ് ഏറ്റെടുക്കണം. സി എച്ച് റഷീദ്

ചാവക്കാട്: ദിനം തോറും ക്രമാധീതമായി ഇന്ധന വില വര്‍ദ്ധനവ് ഉയരുന്ന സാഹചര്യത്തിൽ എണ്ണകമ്പനികളുടെ വില നിയന്ത്രിക്കാനുളള അധികാരം ഗവണ്‍മെന്‍റ് ഏറ്റെടുത്ത് ജനദ്രോഹ നടപടികളില്‍ നിന്ന് പിന്‍മാറാന്‍

അമലയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് നടത്തിയ രക്തദാനക്യാമ്പിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു.ഫാ.ജെയ്സണ്‍

തദ്ദേശ സ്ഥാപനങ്ങൾ ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകണം: ജില്ലാ വികസന സമിതി

തൃശൂർ: തദ്ദേശ സ്ഥാപനങ്ങൾ ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം. ജില്ലാ വാർഷിക വികസന പദ്ധതികളുടെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ

ഗുരുവായൂരിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു .

ഗുരുവായൂർ : രാഷ്ട പിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ഗാന്ധി സ്മൃതി "ഒരുക്കി പ്രണാമമർപ്പിച്ചു.- കിഴക്കെ നടയിൽ ഗാന്ധി പ്രതിമയിൽ പുഷ്പ്പാർച്ചന അർപ്പിച്ച് ആരംഭം കുറിച്ച

ക്വാറന്റൈൻ കേന്ദ്രമാക്കൻ വിട്ടുകൊടുത്ത ദേവസ്വം കൗസ്‌തുഭം റസ്റ്റ് ഹൗസ്‌ തിരിഞ്ഞു നോക്കാൻ ആളില്ലാതെ…

<p>ഗുരുവായൂർ : കോവിഡ് മഹാമാരിയുടെ ക്വാറന്റൈൻ കേന്ദ്രമാക്കുന്നതിന് വേണ്ടി ജില്ലാ ഭരണ കൂടം ഏറ്റെടുത്ത ഗുരുവായൂർ ദേവസ്വത്തിന്റെ കൗസ്‌തുഭം റസ്റ്റ് ഹൗസ് ഇത് വരെ തിരിച്ചു കൊടുത്തില്ലെന്നു ആക്ഷേപം .കോവിഡ് രൂക്ഷമായിരുന്നു സമയത്ത് ഇതിൽ

ജി എസ് എ യുടെ ജഴ്സി പ്രകാശനവും, സ്പോൺസർഷിപ്പ് പ്രഖ്യാപനവും നടന്നു.

ഗുരുവായൂർ: ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി യുടെ കെ എഫ് എ ലീഗ് എ ഐ എഫ് എഫ് അക്കാദമി ഐ ലീഗ് എന്നീ ഫുട്ബോൾ ടൂർണ്ണെമെന്റുകൾക്കുള്ള ടീമിൻ്റെജഴ്സി പ്രകാശനവും സ്പോൺസർഷിപ്പ് പ്രഖ്യാപനവും നടന്നു. ഗുരുവായൂർ രുഗ്മിണി റീജൻസി വെച്ച് നടന്ന ചടങ്ങ്

കോവിഡ് കണക്കില്‍ കള്ളത്തരം കാണിച്ചു അവാര്‍ഡുകള്‍ മന്ത്രി തിരിച്ചു…

കൊച്ചി : സംസ്ഥാനത്തെ കോവിഡ് കണക്കുകളിലും ടെസ്റ്റുകളിലും സര്‍ക്കാര്‍ കള്ളത്തരം കാണിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍. സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായാണ് ബെന്നി

കള്ളക്കടത്ത് കേസ് , മുഖ്യ മന്ത്രിയും സ്പീക്കറും കൂടുതൽ കുരുക്കിലേക്ക് പോകുന്നു : കെ സുരേന്ദ്രൻ

തൃശൂർ∙ സ്വർണക്കടത്ത്-ഡോളർ കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ സംസ്ഥാനത്തെ നാലുമന്ത്രിമാരും സ്പീക്കറും മുഖ്യമന്ത്രിയും കൂടുതൽ കുരുക്കിലേക്ക് പോവുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കുറ്റവാളികളായ പലർക്കും പ്രോട്ടോകോൾ

ഗുരുവായൂര്‍ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തില്‍ മഹാരുദ്ര യജ്ഞം ഫെബ്രുവരി…

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തില്‍ 2019-ല്‍ നടന്ന രണ്ടാമത് അതിരുദ്ര മഹായജ്ഞത്തിന്റെ തുടര്‍ച്ചയായി നടക്കുന്ന 2-ാം മഹാരുദ്ര യജ്ഞം 2021-ഫെബ്രുവരി ഒന്നുമുതല്‍ 11-ാം തിയ്യതി

ശോഭ സുരേന്ദ്രൻ വിട്ടു നിന്നു , ബി ജെ പി സംസ്ഥാന കമ്മറ്റി തൃശ്ശൂരിൽ ആരംഭിച്ചു

തൃശൂർ∙ നിയമസഭ തിരഞ്ഞെടുപ്പ് ചർച്ചകൾക്കായി ബിജെപി സംസ്ഥാന കമ്മിറ്റി തുടങ്ങി. സംസ്ഥാന ചുമതലയുള്ള ദേശീയ പ്രഭാരി സി.പി.രാധാകൃഷ്ണൻ പങ്കെടുക്കുന്നു. ശോഭ സുരേന്ദ്രൻ വിട്ടുനിൽക്കുകയാണ്. സംസ്ഥാന ഭാരവാഹികൾക്കും സമിതിയംഗങ്ങൾക്കും പുറമേ വിവിധ