Madhavam header
Monthly Archives

January 2021

ടെസ്റ്റ് പോസിറ്റിവിറ്റിയിൽ വർധന; സംസ്ഥാനത്ത് 5266 പേര്ക്ക് കൂടി കൊവിഡ്…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300,

കെ കെ രാഗേഷ് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കെ കെ രാഗേഷ് എം.പിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങളോടെ ഗുരുഗ്രാമിലെ മെഡാന്റ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു.ചുമ അടക്കമുള്ള കൊവിഡ് ലക്ഷണങ്ങള്‍ കെകെ രാഗേഷ് പ്രകടിപ്പിച്ചു.

കേരള പ്രദേശ് ഗാന്ധിദർശൻ വേദി ഗാന്ധിജി രക്തസാക്ഷി ദിനം ആചരിച്ചു.

ഗുരുവായൂർ :കേരള പ്രദേശ് ഗാന്ധിദർശൻ വേദി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി പദയാത്രയും പുഷ്പാർച്ചനയും നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം ഗുരുവായൂർ മുൻസിപ്പൽ കൗൺസിലർ കെ.പി.ഉദയൻ നിർവഹിച്ചു. കേരള പ്രദേശ് ഗാന്ധി വേദി

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ യാത്രയ്ക്ക് കുമ്പളയില്‍ തുടക്കം

കാസര്‍കോട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കാസര്‍കോട്ടെ കുമ്പളയില്‍ തുടങ്ങി. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി

സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകൻ സി.വി.ജേക്കബ്അന്തരിച്ചു.

കൊച്ചി: പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയര്‍മാനുമായ സി.വി.ജേക്കബ്(87) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗത്തെത്തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച

ലഹരിമരുന്നുകളുമായി യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

p>കൊച്ചി: എംഡിഎംഎ ഉൾപ്പടെയുള്ള ലഹരിമരുന്നുകളുമായി കൊച്ചിയിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം സൗത്ത് നെറ്റേപാടത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കാസർകോട് സ്വദേശി സമീർ, എറണാകുളം സ്വദേശികളായ അജ്മൽ റസാഖ്, ആര്യ എന്നിവർ

ഗുരുവായൂരിൽ സഹസ്രകലശ ചടങ്ങുകള്‍ ഫെബ്രുവരി 16ന് തുടങ്ങും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള സഹസ്രകലശ ചടങ്ങുകള്‍ ഫെബ്രുവരി 16ന് തുടങ്ങും. കലശ ചടങ്ങുകളില്‍ താന്ത്രിക പ്രധാന്യമുള്ള തത്വകലശം 22 നും, സഹസ്ര കലശാഭിഷേകം 23 നുമാണ്. 24 നാണ്

മാധ്യമപ്രവര്‍ത്തകര്‍ക്കും തരൂരിനുമെതിരായ കേസ് ,ജനാധിപത്യത്തിന്റെ അന്തസ്സ്…

ന്യൂഡല്‍ഹി : മാധ്യമപ്രവര്‍ത്തകര്‍ക്കും ശശി തരൂര്‍ എംപിക്കുമെതിരായ എഫ്‌ഐആറില്‍ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി. ഇത്തരമൊരു പ്രവൃത്തിയിലൂടെ

ഏതു മാനദണ്ഡം ഉപയോഗിച്ചാലും കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വന്‍…

തിരുവനന്തപുരം: കോവിഡ് മഹാമാരി കടന്നുവന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം വന്‍പരാജയമായെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

എഐവൈഎഫ് രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു.

ഗുരുവായൂര്‍ : മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഗാന്ധി രക്തസാക്ഷി ദിനത്തില്‍ എഐവൈഎഫ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷ്യം പരിപാടി