Madhavam header
Above Pot

അമലയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ
ദിനത്തോടനുബന്ധിച്ച് നടത്തിയ രക്തദാനക്യാമ്പിന്‍റെ ഉദ്ഘാടനം ഡയ
റക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു.
ഫാ.ജെയ്സണ്‍ മുണ്ടന്മാണി, ഫാ.ആന്‍റണി മണ്ണുമ്മല്‍, ഡോ.ശ്രേയ, പി.ആര്‍.ഒ.
ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.

Vadasheri Footer