Monthly Archives

April 2019

ജീവ ഗുരുവായൂർ ആരോഗ്യരക്ഷ 2019 മാഗസിൻ പ്രകാശനം ചെയ്തു

ഗുരുവായൂർ : ജീവ ഗുരുവായൂരും ,ഗുരുവായൂർ നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യരക്ഷ 2019 ന്റെ വിളംബരവും, മാഗസിൻ പ്രകാശനവും ലൈബ്രറി ഹാൾ പരിസരത്ത് നടന്നു. സീനിയർ സിറ്റിസൺസിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഒഴാഴ്ച നടക്കുന്ന…

ബ്രഹ്മകുളം സെൻറ് തോമസ് പള്ളിയിലെ തിരുനാൾ സമാപിച്ചു.

ഗുരുവായൂർ: ബ്രഹ്മകുളം സെൻറ് തോമസ് പള്ളിയിലെ തിരുനാൾ സമാപിച്ചു. ആഘോഷമായ തിരുനാൾ കുർബ്ബാനക്ക് ഫാ. ബിജു നന്തിക്കര കാർമ്മികത്വം വഹിച്ചു. ഫാ. ഡിറ്റോ കൂള തിരുനാൾ സന്ദേശം നൽകി. വൈകീട്ട് ദിവ്യബലിക്ക് ശേഷം നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ നൂറു കണക്കിന്…

ശ്രീലങ്ക സ്ഫോടനം , കൊല്ലങ്കോട് നിന്ന് ഒരാൾ പിടിയിൽ

പാലക്കാട് : ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ബോംബ് സ്ഫോടന പരമ്ബരയുമായി ബന്ധപ്പെട്ട് പാലക്കാട് ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ്. പാലക്കാട് നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. കൊല്ലങ്കോട് ഭാ​ഗത്ത് ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്‍‍ഡിലാണ് ഇയാള്‍…

കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമാണ് : സനല്‍കുമാര്‍ ശശിധരന്‍

തൃശൂർ : കണ്ണൂരില്‍ സിപിഎം കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പാര്‍ട്ടിയെ വിമര്‍ശിച്ച്‌ യുവ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ . 'കേരളത്തിലെ കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമാണ്. അങ്ങോട്ട് മാറി നില്‍ക്ക് എന്ന് അതിനോട്…

ജീവ ഗുരുവായൂരിന്റെ ആരോഗ്യ രക്ഷ സെമിനാർ ഞായറാഴ്ച മുതൽ

ഗുരുവായൂര്‍: വാര്‍ധക്യത്തിലെ ആരോഗ്യപ്രശ്‌നങ്ങളും, പരിഹാരമാര്‍ഗ്ഗങ്ങളുമായി ജീവ ഗുരുവായൂര്‍ നഗരസഭയുടെ സഹകരണത്തോടെ ഞായറാഴ്ച്ച മുതല്‍ എട്ടുദിവസത്തെ ആരോഗ്യരക്ഷാ സെമിനാര്‍ സംഘടിപ്പിയ്ക്കുന്നതായി ഭാരവാഹികൾ ഡോ: പി.എ. രാധാകൃഷ്ണന്‍, അഡ്വ: രവി…

എടക്കഴിയൂരില്‍ ഭീമന്‍ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു

ചാവക്കാട്: എടക്കഴിയൂര്‍ തെക്കേമദ്രസ ബീച്ചില്‍ ഭീമന്‍ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു.വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് തിമിംഗലത്തിന്റെ ജഡം തിരക്കൊപ്പം കരക്കടിഞ്ഞത്. 25 അടിയോളം നീളവും 15 അടി വീതിയുമുള്ള തിമിംഗലത്തിന് 10 ടണ്ണിനടുത്ത്…

ഫാസിസത്തിനെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി യു.ഡി.എഫിനെ പിന്തുണച്ചു : ടി എൻ പ്രതാപൻ

ചാവക്കാട് പ്രതീക്ഷകൾക്കപ്പുറത്ത് ഒട്ടേറെ സംഘടനകൾ പിന്തുണക്കുകയും ഫാസിസത്തിനെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി യു.ഡി.എഫിനെ പിന്തുണക്കുകയും ചെയ്തതോടെ തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫ്.വിജയം സുനിശ്ചിതമായെന്ന് സ്ഥാനാർഥി…

പരിക്കേറ്റയാളെ ദേവസ്വം ആംബുലൻസിൽ കൊണ്ട് പോകാൻ വിസമ്മതിച്ച് ഡ്രൈവർ

ഗുരുവായൂർ: വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ദേവസ്വം ആംബുലൻസിൻറെ ഡ്രൈവർ വിസമ്മതിച്ചു. ചൊവ്വല്ലൂർപ്പടി പാലത്തിന് സമീപത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനാണ്…

ഇരിങ്ങപ്പുറം തലപ്പുള്ളി പത്മിനി നിര്യാതയായി

ഗുരുവായൂർ : ഇരിങ്ങപ്പുറം തലപ്പുള്ളി പരേതനായ വാസു ഭാര്യ പത്മിനി 78 നിര്യാതയായി .മക്കൾ പ്രതീപ് ,പ്രീത ,പ്രസാദ് (അബുദാബി) മരുമക്കൾ ഗീത ,വിജയൻ മനയിൽ ,മഞ്ജുഷ.

രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജി വെക്കുന്നു

തൃശൂർ : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കാനൊരുങ്ങുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറാൻ അനുവദിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട്…