
Browsing Category
Popular Category
തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ദേശപൊങ്കാല സമര്‍പ്പണത്തിന് ആയിരങ്ങള്‍
ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ദേശപൊങ്കാല സമര്‍പ്പണത്തിന് ആയിരങ്ങള്‍ പങ്കെടുത്തു. ആറ്റുകാല്‍ ക്ഷേത്രത്തിലേയും, ഗുരുവായൂര്‍ ക്ഷേത്രത്തിലേയും മുന്‍ മേല്‍ശാന്തി കക്കാട് ദേവന്‍ നമ്പൂതിരി , തിരുവെങ്കിടാചലപതി ക്ഷേത്രം മേല്‍ശാന്തി…
കളഭത്തിൽ ആറാടിയ ഭഗവാനെ തൊഴാൻ ക്ഷേത്രത്തിൽ വൻ തിരക്ക്
ഗുരുവായൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശ്രീഗുരുവായൂരപ്പന് കളഭാഭിഷേകം നടത്തി. കളഭത്തിലാറാടിയ കണ്ണനെ കണ്ടുവഴങ്ങി പതിനായിരങ്ങളാണ് ഭൂലോകവൈകുണ്ഠമായ ഗുരുപവനപുരിയിലെത്തി ആത്മ നിര്‍വൃതിയടഞ്ഞത്. കളഭാട്ടദിനമായ വ്യാഴാഴ്ച പുലര്‍ച്ചെതന്നെ…
ശബരിമലയിൽ സർക്കാർ നാറാണത്തു ഭ്രാന്തനെ പോലെ: രമേശ് ചെന്നിത്തല
കൊച്ചി : ശബരിമലയിൽ നാറാണത്തു ഭ്രാന്തനെ പോലെ ആണ് സർക്കാർ പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവർ തന്നെ സ്ത്രീകളെ കൊണ്ടുവരുന്നു അതേ സ്പീഡിൽ അവർ തന്നെ തിരിച്ചിറക്കുന്നു. മനിതി സംഘത്തെ ആരാണ് കൊണ്ടുവന്നത് എന്ന കാര്യത്തില്‍…
ഗുരുവായൂർ പ്രസ് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഗുരുവായൂര്‍: ഗുരുവായൂർ പ്രസ് ഫോറം പ്രസിഡൻറായി ലിജിത് തരകനെയും (മാധ്യമം) സെക്രട്ടറിയായി ടി.ജി. ഷൈജുവിനെയും (കേരള ഭൂഷണം) തെരഞ്ഞെടുത്തു. ശിവജി നാരായണൻ - മലയാളം ഡെയിലി, ടി.ബി. ജയപ്രകാശ് - ദേശാഭിമാനി, (വൈസ് പ്രസിഡൻറ്), ടി.ടി. മുനേഷ് - പ്രൈം…
ജനുവരി മുതൽ ക്ഷേത്രത്തിൽ ദിവസവും അഞ്ചു പേർക്ക് ചുറ്റുവിളക്ക് വഴിപാട് നടത്താൻ അവസരം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഉദയാസ്തമന പൂജക്ക് പിന്നാലെ ചുറ്റു വിളക്ക് വഴിപാടും അഞ്ചെണ്ണമായി ഭരണ സമിതി വർധിപ്പിച്ചു .ജനുവരി ഒന്ന് മുതൽ ചുറ്റുവിളക്ക് അഞ്ചു പേർക്ക് ഒരു ദിവസം ശീട്ടാക്കാൻ കഴിയും 40,000 രൂപയാണ് ഒരു ദിവസത്തെ…
ഗുരുവായൂരിൽ കാന നിർമിക്കാൻ മണ്ണെടുത്തപ്പോൾ ഹോട്ടലിന്റെ കക്കൂസ് ടാങ്ക് റോഡിൽ കണ്ടെത്തി
ഗുരുവായൂർ :അമൃത് പദ്ധതിയിൽ ഔട്ടർ റിംഗ് റോഡിൽ കാന നിർമിക്കുന്ന തിനിടെ നിരവധി സ്ഥാപനങ്ങളിൽ നിന്നും കക്കൂസ് മാലിന്യം കാനയിലേക്ക് ഒഴുക്കി വിടുന്ന പൈപ്പുകൾ കണ്ടെത്തിയിരുന്നു .എന്നാൽ കക്കൂസ് ടാങ്ക് തന്നെ റോഡിൽ നിർമിച്ചത് കണ്ട്…
ദേവസ്വത്തിൽ ടൈപ്പിസ്റ്റ് ,ഹെൽത്ത് ഇൻസ്‌പെക്ടർ ,ഫാർമസിസ്റ്റ് ഒഴിവിലേക്ക് താൽക്കാലിക നിയമനം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ടൈപ്പിസ്റ്റ് ,ഹെൽത്ത് ഇൻസ്‌പെക്ടർ ,ഫാർമസിസ്റ്റ് എന്നീ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എൽ ഡി ടൈപ്പിസ്റ്റ് തസ്തികയിൽ രണ്ടു പേരുടെയും ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രെഡ് II ,ഫാർമസിസ്റ്റ്…
തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സ്‌കൂളിന്റെ വാർഷികാഘോഷം 30 ന് ഗവർണർ കുമ്മനം രാജശേഖരൻ ഉൽഘാടനം…
ചാവക്കാട് : തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സീനിയർ സെക്കണ്ടറി സ്‌കൂളിന്റെ 27 ാം വാർഷികാഘോഷം 30 ാം തിയ്യതി ഞായറാഴ്ച വൈകീട്ട് 5.30 ന് നടക്കുന്ന സാസ്‌കാരികസമ്മേളനത്തിൽ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ…
പ്രതിലോമശക്തികള്‍ വായനയെ പിറകോട്ട് വലിക്കുന്നു: മ ന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്
കൊടുങ്ങല്ലൂർ : രാജ്യെ ത്ത പ്രതിലോമശക്തികള്‍ തങ്ങളുടെ കാര്യസാധ്യ ത്തിനായി വായനയെ പിറകോട്ട് വലിക്കാൻ ശ്രമിക്കുന്നുവെന്നും അതിന് മാറ്റംവരണമെന്നും വിദ്യാഭ്യാസ വകു പ്പ് മ ന്ത്രി പ്രൊഫ.സി. രവീന്ദ്ര നാഥ്.കൂളിമുട്ടം നാണൻ സ്മാരക ഗ്രന്ഥശാല…
ഗുരുവായൂർ ക്ഷേത്രത്തിൽ നെയ് വിളക്ക് ശീട്ടാക്കാൻ കൊടുത്ത തുക ക്ഷേത്ര ജീവനക്കാരൻ അടിച്ചു മാറ്റി.
ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നെയ്യ്‌വിളക്ക് ശീട്ടാക്കാന്‍ നല്‍കിയ പണം വഴിപാട് നടത്താതെ ക്ഷേത്രം ജീവനക്കാരന്‍ ഭക്തസംഘത്തെ കബളിപ്പിച്ചതായ് ആക്ഷേപം. ഇക്കഴിഞ്ഞ കുചേലദിനത്തില്‍ പന്തീരടി പൂജകഴിഞ്ഞ് നടതുറന്ന സമയത്താണ് ഭക്തര്‍ വഴിപാട്…