
Browsing Category
Popular Category
അമൃത് പദ്ധതിയിലെ കാന നിർമാണത്തിന് അഴുക്ക് ചാൽ പദ്ധതിയുടെ ഗതി ?
ഗുരുവായൂർ : കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽപ്പെട്ട ഗുരുവായൂരിലെ കാന നിർമാണത്തിന്, അഴുക്ക് ചാൽ പദ്ധതിയുടെ ഗതി വരുമെന്ന് ആശങ്ക . ക്ഷേത്രത്തിന് ചുറ്റുമുള്ള ഇന്നർ റിങ് റോഡിലെ കാന നിർമാണം മരവിപ്പിച്ച അവസ്ഥയിലാണ് . ലോക സഭ…
സംസ്ഥാന ബാങ്ക് : ലയനപദ്ധതിക്ക് ജില്ലയില്‍ അംഗീകാരം
തൃശൂർ : ജില്ലാ സഹകരണ ബാങ്കിനെ കേരള സംസ്ഥാന സഹകരണ ബാങ്കിലേക്ക് ലയി പ്പിക്കുന്നതിനുളള പദ്ധതി അഥവാ സ്കീം ഓഫ് അമാല്‍ഗമേഷൻ മുന്നില്‍ രണ്ട് ഭൂരിപക്ഷ ത്തിന്‍റെ അംഗീകാരം. ലയനപദ്ധതി സംബന്ധി ച്ച് തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയ ത്തില്‍…
പ്രളയ ദുരിതാശ്വാസ നിധി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു. കെ പി എ മജീദ്
ചാവക്കാട്: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ നിധി അര്‍ഹതപ്പെട്ടവര്‍ക്ക് നൽകാതെ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ത്യശൂര്‍ ജില്ലയിലെ…
ചേംബർ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ വികസന സെമിനാർ
ഗുരുവായൂർ : ഗുരുവായൂർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 9 ന് ജനകീയ വികസനസെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആയിരകണക്കിന് തീർത്ഥാടകർ ദിനം പ്രതി എത്തിചേരുന്ന ഗുരുവായൂരിന്റെ വികസന സാധ്യതകളെ…
ജി.എസ്.എയുടെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചുകളുടെ പരിശീലന കളരി
ഗുരുവായൂർ : ബ്രിട്ടീഷ് കൗൺസിലും പ്രീമിയർ ലീഗും ചേർന്ന് ഒരുക്കുന്ന ഫുട്ബോൾ കോച്ചുകളുടെ പരിശീലന കളരി ശനി, ഞായർ ദിവസങ്ങളിൽ ഗുരുവായൂരിൽ നടക്കും. ഇത്തരത്തിലുള്ള പരിശീലനം ആദ്യമായാണ് ജില്ലയിൽ സംഘടിപ്പിക്കുന്നതെന്ന് പരിശീലനത്തിന് വേദിയൊരുക്കുന്ന…
പീഡന കേസിൽ ഒളിവിലായിരുന്ന ഇമാം ഷെഫീക്ക് അൽ ഖാസിമി പിടിയിൽ.
തിരുവനന്തപുരം: തൊളിക്കോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ഇമാം ഷെഫീക്ക് അൽ ഖാസിമി പിടിയിൽ. മധുരയിൽ നിന്നാണ് ഷെഫീഖ് ഖാസിമിയെ പൊലീസ് അറസ്റ്റുചെയ്തത്. ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഷാഡോ…
റഫാൽ ഇടപാട് , മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ട് : രാഹുൽ ഗാന്ധി
ദില്ലി: റഫാല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ രേഖകല്‍ മോഷണം പോയെന്ന സുപ്രീംകോടതിയിലെ സര്‍ക്കാര്‍ വാദവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മോദിയെ…
ബാലാകോട്ടിന്റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ എഎഫ്‌പി പുറത്തു വിട്ടു
ന്യൂഡല്‍ഹി: ജയ്‌ഷെ തീവ്രവാദികളെ ഇന്ത്യ ശക്തമായ വ്യോമാക്രമണത്തിലടെ കൊലപ്പെടുത്തിയോ? അതോ ഇത് വെറും ഇലക്ഷന്‍ സ്റ്റണ്ട് മാത്രമായിരുന്നോ? ഇപ്പാള്‍ പാക്കിസ്ഥാന്‍ ആരോപിക്കുന്നതിനൊപ്പം ലോകമെമ്ബാടും ചര്‍ച്ചയായ വിഷയത്തില്‍ ഇന്ന് പുതിയൊരു…
ചക്കം കണ്ടത്ത് ബാർബർ ഷാപ്പിലെ മാലിന്യം, വാഹനമടക്കം പ്രതികൾ പിടിയിൽ
ഗുരുവായൂർ : ഷോപ്പുകളിൽ നിന്ന് മുടിയും മറ്റു മാലിന്യങ്ങളും ശേഖരിച്ച് ചക്കംകണ്ടം പ്രദേശത്ത് നിക്ഷേപിക്കുവാൻ ഗുഡ്സ് ഓട്ടോയിൽ എത്തിയ രണ്ട് പേരെ വാർഡ് കൗൺസിലർ ലതാ പ്രേമന്റെ നേതൃത്വത്തിൽ നാട്ടുകാർ പിടി കൂടി . പലയിടത്തായി വലിച്ചെറിഞ്ഞ ചാക്ക്…
ബല്‍റാം കുമാര്‍ ഉപാധ്യായയെ തൃശ്ശൂരിലും, എം.ആര്‍.അജിത്ത് കുമാറിനെ കണ്ണൂരിലും റേയ്ഞ്ച് ഐജി മാരായി…
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന്മാർക്ക് സ്ഥലം മാറ്റം . ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടി ആയാണ് വീണ്ടും അഴിച്ചു പണി നടത്തിയത് . എഡിജിപിമാര്‍ മുതല്‍ കമ്മീഷണര്‍മാര്‍ വരെയുള്ള അഴിച്ചു പണിയുടെ ഭാഗമായി സ്ഥലം…