അന്താരാഷ്ട്ര വനിതാ ദിനാചരണം ജില്ലാതല ഉദ്ഘാടനം നടത്തി

തൃശൂർ : അന്താരാഷ്ട്ര വനിതാ ദിന ത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായ ത്ത് പ്രസിഡന്‍റ ്മേരി തോമസ് നിര്‍വഹി ച്ചു. ചി ന്തിക്കാം സൃഷ്ടിക്കാം സമഭാവനയുടെ നവകേരളം എന്ന മുദ്ര വാക്യവുമായി സധൈര്യം മുന്നോട്ടു എന്ന കാമ്പ യിനിന്‍റെ ഭാഗമായി വനിതകളുടെ വനിതാദിന സന്ദേശയാത്രയും സംഘടി പ്പി ച്ചു. താലൂക്ക് പരിസര ത്തു നിന്ന് തുടങ്ങിയ റാലി ചെമ്പൂ ക്കാവ് വഴി ടൗണ്‍ഹാളില്‍ സമാപി ച്ചു സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമന ത്തിനും സംരക്ഷണ ത്തിനും വേി വിവിധ പദ്ധ തികള്‍ നട ത്തുക എന്ന ലക്ഷ്യേ ത്താടെ ശിശു വികസന വകു പ്പാണ് പരിപാടി സംഘടി പ്പി ച്ചത്.

ജില്ലാ പഞ്ചായ ത്ത് വൈസ്പ്രസിഡന്‍റ ് എൻ കെ ഉദയപ്രകാശ് അധ്യക്ഷത വഹി ച്ചു. സമഭാവനയുടെ നവകേരളം എന്ന വിഷയെ ത്തആസ്പദമാക്കി ശ്രീ. കേരളവര്‍മ്മ കോളേജ് പ്രൊഫസര്‍ ബിന്ദു ആര്‍ ക്ലാസ്സെടു ത്തു. വനിതാദിനേ ത്താടനുബന്ധി ച്ചു നട ത്തിയ പ്രസംഗ മത്സര ത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.കോര്‍പറേഷന് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മ റ്റി ചെയര്‍മാൻ ഫ്രാൻ സിസ് ചാലിശ്ശേരി, ജില്ലാ പഞ്ചായ ത്ത്ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മി റ്റി ചെയര്‍പേഴ്സണ്‍ പദ്മിനി ടീ ച്ചര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍സുലക്ഷണ എസ്, കോര്‍പറേഷൻ കൗണ്‍സിലര്‍ കെ മഹേഷ് , അംഗ3വാടി, കുടുംബശ്രീ പ്രവര്‍ ത്തകര്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.