
Browsing Category
Popular Category
കാസർഗോഡ് കനത്ത മഴയിൽ പോളിംഗ് ബൂത്ത് തകർന്നു വീണു
നീലേശ്വരം : കനത്ത കാറ്റും മഴയെയും തുടര്ന്ന് മൂന്ന് പോളിംഗ് ബൂത്തുകള് പ്രവര്ത്തിറക്കുന്ന സ്കൂള് കെട്ടിടം തകര്ന്നു . നീലേശ്വരം ബിരിക്കുളത്താണ് ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ ശക്തമായ കാറ്റും മഴയും ഉണ്ടായത്. ഇതേ തുടര്ന്ന് ഇവിടെ പോളിംഗ്…
ആശുപത്രി കിടക്കയിൽ നിന്ന് ഇഷ്ടദേവന്റെ അനുഗ്രഹം തേടി രമ്യഹരിദാസ് ഗുരുവായൂരിൽ
ഗുരുവായൂർ : ആശുപത്രി കിടക്കയിൽ നിന്ന് ആലത്തൂരിലെ യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ഇഷ്ടദേവന്റെ അനുഗ്രഹം തേടി കണ്ണന്റെ മുന്നിൽ . തിങ്കളാഴ്ച രാത്രി അത്താഴ പൂജ സമയത്താണ് രമ്യ ദർശനത്തിന് എത്തിയത് .മുൻ ഭരണസമിതി അംഗം കുഞ്ഞുണ്ണി , ദേവസ്വം…
ശക്തന് നഗറിന് സമീപം വാഹന മോഷണം പതിവാകുന്നു; ഇരുട്ടിൽ തപ്പി പോലീസ്
തൃശൂര്: ശക്തന് ബസ് സ്റ്റാന്റിന് പുറകുവശമുള്ള പി.ബി. റോഡില് വാഹന മോഷണം പതിവാകുന്നു. പാര്ക്കിങ്ങ് ഏരിയയില് നിന്നുമാണ് വാഹനങ്ങള് മോഷണം പോകുന്നത്.
പി.ബി റോഡിലെ ടി.ടി ടവറിന് സമീപമുള്ള സിറ്റി ലോഡ്ജ് ബിള്ഡിംഗിന്റെ പാര്ക്കിങ്ങ്…
ആലത്തൂരിലെ ആക്രമണം , നികേഷ് കുമാറിന് മറുപടിയുമായി അനിൽ അക്കര
തൃശൂർ : ആലത്തൂരിലെ കൊട്ടിക്കലാശത്തിനിടെ സിപിഐ എം പ്രവര്ത്തകര് കല്ലെറിഞ്ഞ് പരിക്കേറ്റ രമ്യ ഹരിദാസ് ഇപ്പോഴും ചികിത്സയിൽ തന്നെ . രമ്യയുടെ നെഞ്ചിൽ ഏറ് കൊണ്ട പാടുണ്ട് കണ്ണിന് താഴെ ചില്ല് തറച്ചിട്ടുണ്ട് .കഴുത്തിലും പരിക്കുണ്ട് . മെഡിക്കൽ…
ചീഫ് ജസ്റ്റിസിനെ പീഡനക്കേസിൽ കുടുക്കാൻ ഒന്നര കോടി വാഗ്ദാനം : അഡ്വ ഉത്സവ് ബെയ്ൻസ്
ന്യൂഡൽഹി∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ഉയർന്ന ലൈംഗികാരോപണക്കേസിൽ നിർണായക വഴിത്തിരിവ്. രഞ്ജൻ ഗൊഗോയിയെ കുടുക്കുന്നതിനായി ചിലർ തന്നെ സമീപിച്ചെന്ന് ആൾദൈവം ആസാറാം ബാപ്പുവിനെതിരായ പീഡനക്കേസിൽ ഇരയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ…
യാത്രക്കാർക്ക് മർദനം , കല്ലട ബസ്സിലെ രണ്ട് ജീവനക്കാർ അറസ്റ്റിൽ
കൊച്ചി: ബസ് യാത്രക്കാരെ വഴിമധ്യേ ആക്രമിച്ച് ഇറക്കിവിട്ട സംഭവത്തില് സുരേഷ് കല്ലട ഗ്രൂപ്പിന്റെ രണ്ട് ബസ് ജീവനക്കാര് അറസ്റ്റില്. ജയേഷ്,ജിതിന് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്…
പാലക്കാട് സംഘര്ഷം : രണ്ടിടങ്ങളിലായി കോണ്ഗ്രസ്, സിപിഎം പ്രവര്ത്തകര്ക്ക് വെട്ടേറ്റു
പാലക്കാട് : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് പിന്നാലെ പാലക്കാട് സംഘര്ഷം. രണ്ടിടങ്ങളിലായി കോണ്ഗ്രസ്, സിപിഎം പ്രവര്ത്തകര്ക്ക് വെട്ടേറ്റു. പാലക്കാട് മുതലമട അംബേദ്കര് കോളനിയിലെ കോണ്ഗ്രസ് പ്രവര്ത്തകന് ശിവരാജനും…
ചാവക്കാട് കടലിരമ്പം പോലെ കലാശക്കൊട്ട് , നേരിയ സംഘർഷം
ചാവക്കാട് : ഒന്നര മാസത്തെ ആവേശം നിറഞ്ഞ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊണ്ട് എൽ ഡി എഫ് ,യു ഡി എഫ് സ്ഥാനാർത്ഥികൾ ചാവക്കാട് കടലിരമ്പം പോലെ കലാശക്കൊട്ട് തീർത്തു .
വൈകീട്ട് 6 മണിയോടെയാണ് പരസ്യ പ്രചാരണത്തിന് സമാപനമായത്.…
കൊട്ടിക്കലാശത്തിൽ പരക്കെ അക്രമം , രമ്യ ഹരിദാസിന് കല്ലേറിൽ പരിക്കേറ്റു
തൃശൂർ : സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒന്നര മാസത്തെ ആവേശം നിറഞ്ഞ പരസ്യ പ്രചാരണം അവസാനിച്ചു. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് പരസ്യ പ്രചാരണത്തിന് സമാപനമായത്.
അതേസമയം കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് പലയിടത്തും സംഘര്ഷമുണ്ടായി.…
വിവിപാറ്റിൽ തെറ്റായി സ്ലിപ്പ് വന്നാൽ പരാതിപ്പെടാം
തൃശ്ശൂർ : ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ചെയ്ത വോട്ട് വിവിപാറ്റ് പേപ്പർ സ്ലിപ്പിൽ തെറ്റായി അച്ചടിച്ചുവന്നാൽ വോട്ടർക്ക് പരാതിപ്പെടാം. ഈ സാഹചര്യത്തിൽ 49എം.എ ചട്ടപ്രകാരം നടപടി സ്വീകരിക്കും. പരാതിയുണ്ടെങ്കിൽ വോട്ടറിൽനിന്ന് സത്യവാങ്മൂലം…