
Browsing Category
Popular Category
ഗുരുവായൂര്‍ മുനിസിപ്പാലിറ്റി പ്രവാസിക്ഷേമ സഹകരണ സംഘം ഉൽഘാടനം ചെയ്തു .
ഗുരുവായൂർ : ഗുരുവായൂര്‍ മുനിസിപ്പാലിറ്റി പ്രവാസിക്ഷേമ സഹകരണ സംഘം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ കെ.വി അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു . മുരളി പെരുനെല്ലി എം.എല്‍.എ ഷെയര്‍ സര്‍ട്ടിഫിക്കറ്റ്…
കെ ദാമോദരന്‍ അവാര്‍ഡ് ബാലസാഹിത്യകാരന്‍ ഡോ. കെ. ശ്രീകുമാറിന്
ഗുരുവായൂര്‍ : കമ്മ്യൂണിസ്റ്റ് ചിന്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കെ ദാമോദരന്റെ പേരില്‍ കെ ദാമോദരന്‍ പഠന ഗവേഷണ കേന്ദ്രം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ബാലസാഹിത്യകാരന്‍ ഡോ. കെ. ശ്രീകുമാര്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ ബാലകഥാസാഗരം എന്ന…
ഗുരുവായൂർ ക്ഷേത്രത്തിൽ ചോറൂണിന്റെ ഫോട്ടോ എടുക്കൽ ആരംഭിച്ചു
ഗുരുവായൂർ ; ഗുരുവായൂർ ക്ഷേത്രത്തിൽ കുട്ടികളുടെ ചോറൂൺ ചടങ്ങുകളുടെയും തുലാഭാരത്തിന്റെയും ഫോട്ടോ എടുക്കൽ പുനഃരാരംഭിച്ചു . ഇതിന്റെ ഉത്ഘാടനം ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഫോട്ടോ എടുത്ത് തന്നെ നിർവഹിച്ചു . ദേവസ്വം ചെയർമാൻ…
തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ബി.സേതുരാജ് ചുമതലയേറ്റു
തൃശൂർ : ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ബി.സേതുരാജ് ചുമതലയേറ്റു. ഇന്നസെന്റ് എം..പിയുടെ സെക്രട്ടറി, സിവിൽ സപ്ലൈസ് കോർപ്പറേഷൻ പി. ആർ.ഒ, കാസർകോട് ജില്ലാ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ കൈരളി ടി.വി യിൽ മാധ്യമ…
ജില്ലാ ആസൂത്രണ സമിതി യോഗം പദ്ധതി രേഖകൾ അംഗീകരിച്ചു
തൃശൂർ : ജില്ലാ ആസൂത്രണ സമിതി നിർദ്ദേശമനുസരിച്ച് ഈ സാമ്പത്തിക വർഷം മുഴുവൻ അവശ്യപദ്ധതികൾക്കും വിഹിതം നീക്കി വച്ച എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതികൾക്ക് ആസൂത്രണസമിതി അംഗീകാരം നൽകി. എബിസി പദ്ധതിയുൾപ്പെടെയുളള സംയുക്ത പദ്ധതികൾക്ക്…
കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറിലായി ജെയിന്‍ യൂണിവേഴ്‌സിറ്റി
കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളത്തില്‍ നിന്നുള്ള ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് (കെബിഎഫ്‌സി) അഞ്ച് വര്‍ഷത്തെ പങ്കാളിത്ത കരാര്‍…
അടൂരിൽ നിന്ന് കാണാതായ മൂന്ന് നഴ്‌സിംഗ് വിദ്യാർത്ഥിനികളെ കണ്ടെത്തി
പത്തനംതിട്ട: അടൂരിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് പെൺകുട്ടികളെ റെയിൽവേ പൊലീസ് കണ്ടെത്തിയത്. ഇവർക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. അടൂർ പവിത്ര ആയുർവേദ നഴ്്‌സിങ് സ്‌കൂളിലെ…
ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണം കൈമാറ്റം ചെയ്യുന്നതിൽ ഭക്തരിൽ ആശങ്ക
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ച സ്വർണം കൈമാറ്റം ചെയ്യുന്നതിൽ ഭക്തർ വലിയ ആശങ്കയിൽ . ഗുരുവായൂർ ക്ഷേത്രത്തിന്റെ സ്ട്രോങ്ങ് റൂമിലെ ലോക്കറിൽ ഉള്ള 350 കിലോ സ്വർണമാണ് മുംബൈയിലെ സർക്കാർ സ്വർണ ശുദ്ധീകരണ ശാലയിൽ…
ഗുരുവായൂരിൽ ചോറൂൺ ,തുലാഭാരം ഫോട്ടോ ശനിയാഴ്ച മുതൽ ,ഒരു സി ഡിക്ക് നൂറു രൂപ
ഗുരുവായൂര്‍ : വർഷങ്ങൾക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തില്‍ കുട്ടികളുടെ ചോറൂണ്‍ വഴിപാടും തുലാഭാരവും ഫോട്ടോ എടുക്കല്‍ നാളെ (ശനി) പുനരാംരംഭിക്കും. ദേവസ്വം നേരിട്ടാണ് ഇത് നടത്തുന്നത്. . ഫോട്ടോയെടുക്കാനായി ദേവസ്വം ഏഴുപേരെ ദേവസ്വം നിയമിച്ചു .…
അടൂരിൽ മൂന്ന് ആയുർവേദ നഴ്സിംഗ് വിദ്യാർഥിനികളെ കാണാതായതായി
പത്തനംതിട്ട: അടൂരിൽ നിന്നും മൂന്ന് ആയുർവേദ നഴ്സിംഗ് വിദ്യാർഥിനികളെ കാണാതായതായി പരാതി. അടൂർ പവിത്ര ആയുർവേദ നഴ്്‌സിങ് സ്‌കൂളിലെ വിദ്യാർത്ഥിനികളായ കൃപ മാത്യൂ (18), സോജ (19), ജോർജീനിയ കെ. സണ്ണി (18) എന്നിവരെയാണ് കാണാതായിരിക്കുന്നത് നഴ്സിംഗ്…