
Browsing Category
Popular Category
ഡോ. നിശാന്തിന് യൂറോപ്യന്‍ ഫെല്ലോഷിപ്പ്
തൃശൂര്‍ : അമല മെഡിക്കല്‍ കോളേജ എമര്‍ജന്‍സി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. നിശാന്ത്മേനോന് യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ എമര്‍ജന്‍സി മെഡിസിന്‍റെ ഒന്നര ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ് ലഭിച്ചു. ചെക് റിപ്പബ്ലിക്കില്‍ നടന്ന എമര്‍ജന്‍സി മെഡിസിന്‍…
മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം: സുപ്രിംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി
ഡല്‍ഹി: മുസ്ലീം പള്ളികളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രിംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി. സ്ത്രീകള്‍ക്ക് പള്ളികളിലേക്കുള്ള പ്രവേശനം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അധികാരികള്‍ക്കും വഖഫ് ബോര്‍ഡിനും…
പി എസ് ശ്രീധരന്‍പിള്ള ഇനി മിസോറാം ഗവര്‍ണര്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാന അധ്യക്ഷന്‍റെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് അദ്ദേഹത്തെ…
കടപ്പുറം മത്തിക്കായലില്‍ ഒരു ലോഡ് മാലിന്യം തള്ളി, തള്ളിയ ആളെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു
ചാവക്കാട്: കട പ്പുറം ഇരട്ട പ്പുഴയില്‍ മത്തികായലിലേക്ക് ഒരു ലോഡ് മാലിന്യം തള്ളി. മാലിന്യം തള്ളിയ ആളെ മണിക്കൂറുകള്‍ക്കകം പിടികൂടി.ഇയാളെക്കൊണ്ട് തന്നെ മാലിന്യം മ ത്തിക്കായലില്‍ നിന്ന് ജനപ്രതിനിധികളുടെ നേതൃത്വ ത്തില്‍ നാട്ടുകാരും പോലീസും…
റവന്യു ജില്ല സ്‌കൂള്‍ കലോത്സവം , സംഘാടകസമിതി രൂപീകരിച്ചു .
ഗുരുവായൂര്‍ : തൃശൂര്‍ റവന്യു ജില്ല സ്‌കൂള്‍ കലോത്സവത്തിന്‍റെ സംഘാടക സമിതി രൂപീകരണം കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.നവംബര്‍12 മുതല്‍ 15വരെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്സെ്ക്കന്ററി സ്‌കൂളില്‍ ആണ് റെവന്യു ജില്ല സ്‌കൂള്‍…
പെൺകുട്ടിയുടെ മരണം, പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തൃശൂര്‍ : അവിഹിത ബന്ധം ആരോപിച്ച് പെൺകുട്ടിയെ ജനകീയ വിചാരണ നടത്തുകയും തുടർന്ന് പെൺകുട്ടി കിണറ്റിൽ ചാടി മരിക്കുകയും ചെയ്ത സംഭവം ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ പുനരന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചാലക്കുടി കൊരട്ടി…
വിജയത്തില്‍ എല്‍ഡിഎഫ് നന്ദി പറയേണ്ടത് സുകുമാരന്‍ നായരോട് : വെള്ളാപ്പള്ളി
കൊച്ചി: ഉപതെരഞ്ഞെടുപ്പിലെ വിജയത്തില്‍ എല്‍ഡിഎഫ് നന്ദി പറയേണ്ടത് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോടാണെന്ന് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമുദായിക സംഘനടകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന…
തിരിച്ചടി, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ച : വി ഡി സതീശന്‍
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സിറ്റിംഗ് സീറ്റിലുണ്ടായ തിരിച്ചടി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചയാണെന്ന് തുറന്നുപറഞ്ഞ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എം.എല്‍.എ. എറണാകുളത്ത് യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയുന്നതിന്…
ഗുരുവായൂർ ക്ഷേത്രം ഊരാളൻ ,ക്ഷേത്രത്തിന് തന്നെ ബാധ്യത ആകുന്നോ ?
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ഊരാളൻ ക്ഷേത്രത്തിന് തന്നെ ബാധ്യത ആകുമെന്ന് ഭക്തർക്ക് ആശങ്ക , ഊരാളന്റെ പ്രവർത്തികൾ എല്ലാം ഭക്തരുടെ ആശങ്ക ഊട്ടിയുറപ്പിക്കുന്ന രീതിയിൽ തന്നെ . ഗത്യന്തരമില്ലാതെയാണ് ഭക്തർ പരാതിയുമായി രംഗത്ത് ഇറങ്ങിയത് .…
വിവാഹവാഗ്ദാനം നല്‍കി പീഡി പ്പി ച്ച കേസില്‍ 12 വര്‍ഷ ത്തിന് ശേഷം അറസ്റ്റിൽ
ചാവക്കാട്: വിവാഹ വാഗ്ദാനം നല്‍കി പീഡി പ്പി ച്ച കേസിലെ പ്രതി
യെ 12 വര്‍ഷ ത്തിന് ശേഷം അറസ്റ്റു ചെയ്തു.പുതുപൊന്നാനി കുമി
മിന്‍റക ത്ത് അലി(47)യെ ആണ് എസ്.ഐ. കെ.പി. ആനന്ദിന്‍റെ നേതൃത്വ ത്തില്‍
അറസ്റ്റു ചെയ്തത്. കട പ്പുറം തൊട്ടാ പ്പ് സ്വദേശിയായ…